ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സി.പി.എം കൂട്ടുകെട്ടിനെച്ചൊല്ലി അസ്വാരസ്യം മുറുകുന്നതിനിടെ നടന്ന കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നു. ഇന്നലെ വൈകീട്ട് കോട്ടയത്താണ് പാര്‍ലമെന്ററി പാര്‍ട്ടി...
ബ്യൂണസ് ഐറീസ്: നിറംമങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ജീവന് നല്കി ഫിഫ നടപടി. റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് നേരിട്ട സസ്പെന്ഷന് ഫിഫ വെട്ടിക്കുറച്ചതാണ് അര്‍ജന്റീനക്ക് അശ്വാസമായത്. ഇതോടെ ശേഷിക്കുന്ന ലോകകപ്പ്...
ഓസ്കാര്‍ നേട്ടത്തിലൂടെ മലയാളിയുടെ യശസ് വിശ്വത്തോളമുയര്‍ത്തിയ റസൂല്‍പൂക്കുട്ടി തൃശൂര്‍ പൂരം ഒപ്പിയെടുക്കാനെത്തി. പെരുവനം കുട്ടന്‍മാരാറും സംഘവും ഇലഞ്ഞിത്തറ മേളം നാലാം കാലത്തില്‍ കൊട്ടി കയറി അവസാനിക്കുമ്പോഴേക്കും ‘ഇലക്ട്രിഫൈയിംഗ്’ എന്ന വിദേശ നിര്‍മിത സ്ക്കള് മൈക്കില്‍...
തിരുവനന്തപുരം: സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതിയുടെ ആദ്യവിധി ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി വായിച്ചു നോക്കിയില്ലേയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 56 പേജുള്ള ആ വിധി വായിച്ചു നോക്കിയിരുന്നെങ്കില്‍ വ്യക്തത വരുമായിരുന്നു....
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്. സുപ്രീംകോടതി വിധി സര്‍ക്കാറിന് ഒരു പാഠമാണെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഉപദേശികള്‍ വരുത്തിവെച്ച...
ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പിളരുന്നുവെന്ന സൂചന നല്കി മുലായം സിങ് യാദവിന്റെ സഹോദരന് ശിവ്പാല്‍ യാദവ്. കുടുംബവഴക്ക് പുതിയ തലത്തിലെത്തിയതോടെ മുലായം സിങിനെ അധ്യക്ഷനാക്കി ശിവ്പാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചു. സാമാജ്വാദി സെക്യുലര്‍...
മോസ്കോ: വനിതകളുടെ മത്സരങ്ങളില്‍ ഹിജാബ് ധരിക്കാന്‍ ബാസ്കറ്റ്ബോളിന്റെ അന്താരാഷ്ട്ര സംഘടനയായ ഫിബ അനുവാദം നല്കി. ഹോങ്കോങില്‍ വ്യാഴാഴ്ച നടന്ന ഫിബയുടെ പ്രത്യേക യോഗത്തിലാണ് മുസ്്ലിം കളിക്കാര്‍ക്ക് ഗുണമാകുന്ന തീരുമാനത്തിനായി നിയമം ഭേദഗതി ചെയ്തത്. ഈ വര്‍ഷം...
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ തിരിച്ചെത്തുന്നതിന് മുമ്പായി കേരള പൊലീസില്‍ വന്‍ അഴിച്ചുപണി. ഇന്നലെ എ.ഡി.ജി.പി-ഐ.ജി തലത്തില്‍ നടത്തിയ അഴിച്ചു പണിക്ക് പിന്നാലെ ഇന്ന് സംസ്ഥാനത്തെ 100 ഡ.ിവൈ.എസ്.പിമാരെ സ്ഥലംമാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്....
തിരുവനന്തപുരം: ടി.പി. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനേറ്റ തിരിച്ചടി നിസ്സാരമായി കാണരുതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. വിധി മൂലം ഉപദേഷ്ടാക്കള്‍ക്ക് ഒന്നും വരാനില്ലെന്നും എന്നാലിത് സര്‍ക്കാരിനൊരു പാഠമാണെന്നും പന്ന്യന്‍ പറഞ്ഞു. സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം...
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 20967 വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനം (4,37,156) പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്....