തിരുവനന്തപുരം: കോട്ടയത്ത് സി.പി.എമ്മുമായി ഉണ്ടാക്കിയ കൂട്ടുകെട്ടില്‍ പ്രതികരണവുമായി കെ.എം മാണി രംഗത്ത്. കോട്ടയത്ത് നടന്നത് നിര്‍ഭാഗ്യകരമാണെന്ന് മാണി പറഞ്ഞു. നിര്‍ഭാഗ്യകരം, താന്‍ അറിഞ്ഞിട്ടില്ല. സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പി.ജെ ജോസഫിന്റെ നിലപാടാണ് തന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ഇടിവ്. പവന് 160കുറഞ്ഞ് 21,680രൂപയായി. 2710രൂപയാണ് ഒരു ഗ്രാമിന്റെ വില. മൂന്നുദിവസം കൊണ്ട് പവന് 320രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്പി.ജെ ജോസഫ്. പ്രാദേശിക തലത്തില്‍ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതും ഇതാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം...
തേര്‍ഡ് ഐ -കമാല്‍ വരദൂര്‍ ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാതിരുന്നപ്പോള്‍ അതായിരുന്നു വാര്‍ത്ത. മെസിയുടെ മാജിക് ഗോളില്‍ അവസാന സെക്കന്‍ഡില്‍ ബാര്‍സിലോണ വിജയിച്ച മല്‍സരത്തിന് ശേഷം മാഡ്രിഡിലെ സംസാരവിഷയം റൊണാള്‍ഡോയുടെ മോശം ഫോമായിരുന്നു....
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആള് മാഡ്രിഡ് സെമിഫൈനലിന്റെ ആകാംക്ഷ റയല്‍ മാഡ്രിഡ് രണ്ടാം പാദത്തിലേക്കു വെച്ചില്ല. സാന്റിയാഗോ ബെര്‍ണാബുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കോടെ അത്ലറ്റികോ മാഡ്രിഡിനെ 3-0 ന് നിലംപരിശാക്കിയ സിദാന്റെ പട...
തിരുവനന്തപുരം: തൊഴിലന്വേഷകര്‍ക്ക് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും www.employment.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വഹിച്ചു. ഉദ്യോഗാര്‍ഥികളുടെ സാധൂകരിച്ച വിദ്യാഭ്യാസ യോഗ്യതകളും...
മണിശങ്കര്‍ അയ്യര്‍ പണ്ടത്തെപോലെ തത്വചിന്തയോ ചരിത്രമോ പ്രസംഗിക്കുന്നതിനെക്കാള്‍ രാഷ്ട്രീയമാണ് ഇക്കാലത്ത് പറയേണ്ടത്. കാല്‍നൂറ്റാണ്ട് മുമ്പ് ആദ്യമായി കോഴിക്കോട് എത്തിയപ്പോള്‍ ഇതേ ടാഗോര്‍ ഹാളില്‍ മുസ്്ലിം യൂത്ത്ലീഗ് സമ്മേളനത്തില്‍ സംസാരിച്ചത് മറക്കാത്ത അനുഭവമാണ്. 25 വര്‍ഷം മുമ്പ്...
എസ്. കൂട്ടുമ്മുഖം രാത്രി സമയത്ത് വയല്‍-പുഴ-റെയില്‍-കടലോരങ്ങളിലോ പൂട്ടിയിട്ട പീടികത്തിണ്ണകളിലോ, ആല്‍ത്തറകളിലോ ഒത്തുകൂടി നന്നായിട്ടൊന്ന് പൂശി; പാട്ടും കൂത്തുമായി കഴിഞ്ഞുകൂടി; പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ പൊട്ടിപ്പൊട്ടി കരഞ്ഞും സമയം ചിലവിട്ട്; ദേഷ്യമുള്ളവരെയൊക്കെ തെറി കൊണ്ടഭിഷേകം ചെയ്തു; ”വേലിചാട്ടം” ഉണ്ടെങ്കില്‍...
സംസ്ഥാനത്തെ പകര്‍ച്ചാവ്യാധികള്‍ പിടിമുറുക്കിയിരിക്കയാണെന്നാണ് ഏതാനും ആഴ്ചകളായി വരുന്ന വാര്‍ത്തകള്‍ നല്കുന്ന സൂചനകള്‍. പകര്‍ച്ചാവ്യാധികളില്‍ ഏറ്റവും മാരകമായ എച്ച്വണ് എന്‍വണ്‍ വൈറസ് രോഗമാണ് കേരളത്തെ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്. ഡെങ്കി, ചിക്കന്‍പോക്സ്, ഫ്ളൂ, ചിക്കുന്‍ഗുനിയ എന്നിവയും ഏറിയും കുറഞ്ഞും...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ പൂനെ സൂപ്പര്‍ ജയന്റ്സിന് 4 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പിന്തുടര്‍ന്ന ബാറ്റിങിനിറങ്ങിയ പൂനെക്ക് വേണ്ടി രാഹുല്‍ ത്രിപാഠി നേടിയ...