ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് ജസ്റ്റിസ് സി.എസ് കര്‍ണനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മെയ്്ദിനമായ തിങ്കളാഴ്ച കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്റെ ‘കുറഞ്ഞുവരുന്ന മാനസികനില’ പരിശോധിക്കാന്‍ ചീഫ്ജസ്റ്റിസ് അടങ്ങുന്ന സുപ്രീംകോടതിയുടെ...
സോള്‍: ദക്ഷിണ കൊറിയയില്‍ സ്ഥാപിച്ച വിവാദ മിസൈല്‍ പ്രതിരോധ കവചം താഡ് പ്രവര്‍ത്തിച്ചു തുടങ്ങിയതായി അമേരിക്കന്‍ സേന അറിയിച്ചു. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഏതാനും മാസങ്ങള്‍ കൂടി സമയമെടുക്കുമെങ്കിലും നിലവില്‍ ഉത്തരകൊറിയയുടെ മിസൈലുകള്‍ തടുക്കാന്‍ താഡിന്...
വാഷിങ്ടണ്‍: ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദിയെക്കുറിച്ച് അന്വേഷിക്കാന്‍ പുറപ്പെട്ട അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥ സിറിയയില്‍ പോയി അതേ തീവ്രവാദിയെ വിവാഹം ചെയ്തു. എഫ്.ബി.ഐയുടെ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനെ ആണ് ജര്‍മന്‍കാരനായ ഡെനിസ് കുസ്പെര്‍ട്ടിനെ വിവാഹം...
ലണ്ടന്‍: ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയന് നേതൃത്വവും ഏറ്റുമുട്ടലിന്റെ വക്കില്‍. ഡൗണിങ് സ്ട്രീറ്റില്‍ വിരുന്നിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് ഒരു ജര്‍മന്‍...
കോഴിക്കോട്: ദേശീയ രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണെന്നും മതേതര കൂട്ടായ്മയില്‍ പ്രതീക്ഷയുണ്ടെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പിയുടെ ഇപ്പോഴത്തെ വരവ് കണ്ട് ഭയപ്പെടാനൊന്നുമില്ല. മോദിയെ ഡല്‍ഹിയില്‍ ആണിയടിച്ച് ഇരുത്തിയിട്ടില്ലെന്ന് വൈകാതെ ബോധ്യപ്പെടും....
വ്യക്തി നിയമങ്ങളെ താരതമ്യം ചെയ്ത് പഠിക്കുമ്പോള്‍ മുസ്ലിംകളുടെ വ്യക്തി നിയമമാണ് ഏറ്റവും പുരോഗമനപരമായതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അഡ്വക്കറ്റ് ഫ്ലേവിയ ആഗനസ് പറയുന്നു. അലിയ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫ്ലേവിയ....
കമല്‍ഹാസന്റെ വിശ്വരൂപം-2ന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഉലകനായകന് കമല്‍ഹാസനാണ് പോസ്റ്റര്‍ വ്യക്തഗത ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്ററിനോടൊപ്പം എന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും സ്നേഹപൂര്‍വം എന്നും കുറിച്ചിരിക്കുന്നു. വലത് കൈ നെഞ്ചോട് ചേര്‍ത്തു നില്ക്കുന്ന നായകന്റെ...
ദോഹ: ഹമാസുമായി ചുറ്റിപ്പറ്റി നിലനിന്നിരുന്ന സംശയങ്ങള്‍ക്ക് വിട. പാര്‍ട്ടിയുടെ നയങ്ങളും തത്വങ്ങളും വ്യക്തമാക്കിയത് മറ്റാരുമല്ല. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിഷേല്‍. സംഘടനയുടെ രൂപീകരണഘട്ടത്തില്‍ ഉണ്ടാക്കിയ ‘1988 ചാര്‍ട്ടര്‍’ ദോഹയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വം...
തിരുവനന്തപുരം: ജീവനക്കാര്‍ നടത്തി വന്ന സമരം അവസാനിച്ചെന്നും 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പ്രയോഗത്തില്‍ വരുമെന്നും ഗതാഗതമന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിയും മുമ്പേ ഒത്തുതീര്‍പ്പ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍...
തിരുവനന്തപുരം: പൊമ്പിളെ ഒരുമെ എന്ന് പറഞ്ഞപ്പോള്‍ വാക്ക് പിഴച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിശദീകരണവുമായി നിയമസഭയില്‍. എം.എം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചപ്പോഴായിരുന്നു തിരുവഞ്ചൂരിന് വാക്ക് പിഴച്ചത്. ഷുഗര്‍ ലെവല്‍...