മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കിരീടത്തിനായുള്ള പോരാട്ടം കനത്തു. സീസണിലെ ഏതാനും മത്സരങ്ങള്‍ മാത്രെ തീരാനിരിക്കെയാണ് കൈവിട്ടുപോയ ഒന്നാം സ്ഥാനം ബാര്‍സ തിരിച്ചു പിടിച്ചത്. നേരത്തേ നടന്ന മത്സര ആനുകൂല്യത്തില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു....
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ നടന്ന സംഭവങ്ങള്‍ക്കു പിന്നിലെ ദുരൂഹതകള്‍ തീരുന്നില്ല. ജയലളിതയുടെ വോനല്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലെ കാവല്ക്കാരന് കഴിഞ്ഞ ദിവസം കൊല്ലചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കാവല്കാരനെ കൊന്ന കേസിലെ ഒരു മുഖ്യപ്രതിയായ...
പോലീസ് മേധാവി സ്ഥാനത്തേക്ക് ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണെമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മടി കാണിക്കുന്ന പിണറായി സര്‍ക്കാറിനെ വെട്ടിലാക്കി തിങ്കളാഴ്ച നല്‍കാനിരുന്ന ഹര്‍ജി രണ്ട് ദിവസം മുമ്പേ നല്കി ടി.പി സെന്‍കുമാര്‍. അപ്രതീക്ഷിതമായ...
ഇന്ത്യയില്‍ അസമത്വം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണെന്ന് യു.കെ കേന്ദ്രീകരിച്ചുള്ള സര്‍വേ ഏജന്‍സിയുടെ റിപ്പോര്‍ട്ട. ഇന്ത്യയുടെ സമ്പത്തിന്റെ അമ്പത്തിമൂന്ന് ശതമാനവും ഒരു ശതമാനക്കാരില്‍ അടിഞ്ഞു കൂടിയിരിക്കുകയാണെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ബിസിനസ്സ് ആന്റ് സസ്റ്റൈനബ്ള്‍ ഡിവലെപ്പ്മെന്റ് കമ്മീഷന്റെ...
കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് വേദികളില്‍ ഫിഫ സംഘത്തിന്റെ പരിശോധന. ഫിഫ ടര്ഫ്കണ്സള്ട്ടന്റ് ഡീന്‍ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും നാലു പരിശീലന മൈതാനങ്ങളും പരിശോധിച്ചത്. പുല്‍പ്രതലങ്ങളുടെ കാര്യത്തില്‍ സംഘം...
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ വലന്‍സിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി റയല്‍ മാഡ്രിഡ് വീണ്ടും തലപ്പത്തെത്തി. നാല് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ ബാര്‍സയുമായി കിരീടത്തിനായി ഇഞ്ചോടിഞ്ച് മത്സരിക്കുന്ന റയലിന് ആശ്വാസം നല്‍കുന്നതാണ് വലന്‍സിയക്കെതിരായ ജയം....
ഡോ. രാംപുനിയാനി ഹൈന്ദവ ദേശീയവാദികളുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഹിന്ദു രാഷ്ട്രമെന്നത്. ഇതിനെ ഹിന്ദുത്വ എന്നും വിളിക്കാം. ഹിന്ദു മതത്തില്‍ നിന്നു വ്യത്യസ്തമായി ഹിന്ദുത്വ എന്നത് ബ്രാഹ്മണിസത്തോടു കൂടിയ ഹിന്ദു മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമാണ്. ഹിന്ദുത്വയുടെ പുറംതോട്...
എം.എം. മണിയെപ്പോലെ ഇടയ്ക്ക് നാടന്‍ ഭാഷയുടെ സൗന്ദര്യം പുറത്തെടുക്കാറുള്ള ആര്. ബാലകൃഷ്ണപ്പിള്ള കൊല്ലം പൊലീസ് സൂപ്രണ്ടായ ടി.പി സെന്‍കുമാറിനെ സി.പി.എം ജില്ലാ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സി.പി.എമ്മുകാര്‍ ടി.പി സെന്‍കുമാറിനെതിരെ പ്രചരിപ്പിക്കുന്നത് ആര്.എസ്.എസുകാരന് എന്നാണ്....
ഐ.പി.എല്‍ പത്താം സീസണിലെ ഏറ്റവും നാടകീയ നിമിഷങ്ങള്‍ സമ്മാനിച്ച മത്സരമായിരിക്കും ഇന്നലെ നടന്ന മുംബൈ-ഗുജറാത്ത് പോരാട്ടം. 154 എന്ന താരതമ്യേന നിസ്സാരമെന്ന് തോന്നിക്കുന്ന വിജയലക്ഷ്യം മുംബൈക്ക് മുന്നില്‍ ഗുജറാത്ത് ഉയര്‍ത്തിയപ്പോള്‍ കളി കണ്ടിരുന്നവര്‍ വിരസമായ...
ന്യൂഡല്‍ഹി: ദ്വിദിന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, ഭീകരവാദ വിരുദ്ധ പോരാട്ടം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങള്‍ ഉര്ദുഗാന് ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച...