കൊല്‍ക്കത്ത: ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ ഉള്‍പ്പെടെ ഏഴ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ജസ്റ്റിസ് കര്‍ണനും പരമോന്നത നീതിപീഠവും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമാകുന്നുവെന്ന സൂചന നല്‍കുന്നതാണ്...
ന്യൂഡല്‍ഹി: മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന് കാറപകടത്തില്‍ മരണപ്പെട്ടു. ഇന്നലെ രാവിലെ കൊല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വെച്ചായിരുന്നു അപകടം. സോണിയയുടെ സുഹൃത്തും ടെലിവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ്...
ന്യൂഡല്‍ഹി: വിദേശത്തുനിന്നുള്ള സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന, എഫ്.എ.ടി.സി.എ (ഫോറിന് അക്കൗണ്ട് ടാക്സ് കംപ്ലയന്‍സ് ആക്ട്) പ്രകാരമുള്ള നോട്ടീസ് ലഭിച്ച അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 2014 ജൂലൈ ഒന്നിനും 2015...
വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അര്‍ജന്റീനയിലേക്ക് വെറുംകയ്യോടെ കുടിയേറേണ്ടിവന്ന...
ലഖ്നൗ: മുത്തലാഖിനെതിരെ മോശം പരാമര്‍ശവുമായി ബിജെപി നേതാവ് വിവാദത്തില്‍. ഉത്തര്‍പ്രദേശ് നിയമസഭയിലെ മന്ത്രി കൂടിയായ സ്വാമി പ്രസാദ് മൗര്യയാണ് മുത്തലാഖിനെതിരെ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഭാര്യമാരെ നിരന്തരം മാറ്റി മുസ്ലിംകള് മുത്തലാഖിനെ അവരുടെ കാമപൂര്‍ത്തീകരണത്തിനായി ചൂഷണം ചെയ്യുകയാണെന്നാണ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ 100 ദിനങ്ങള്‍ പിന്നിട്ട ഡൊണാള്‍ഡ് ട്രംപിന് അധികാരത്തിന്റെ മധുവിധു അവസാനിക്കുകയാണ്. പ്രസിഡന്റ് പദം കഠിനമാണെന്ന് ട്രംപ് സ്വയം സമ്മതിച്ചുകഴിഞ്ഞു. വരാനിരിക്കുന്നത് അഗ്നിപരീക്ഷണങ്ങളാണെന്നും അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് യു.എസ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു....
തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തുന്നു എന്നാരോപിച്ച് ദേശീയ പാര്‍ട്ടികള്‍ രംഗത്തു വന്നതിനു പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ കമ്മീഷന്. അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ചില പാര്‍ട്ടികള്‍ നേടുന്ന വിജയത്തിലായിരുന്നു മായാവതി അടക്കമുള്ള...
ശ്രീനഗര്‍: കാശ്മീര്‍ താഴ്വരകളില്‍ നിന്നും പ്രക്ഷോഭങ്ങളെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ പുതുമയുള്ളതല്ല. എന്നാല്‍ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ സമരമുഖങ്ങള്‍ തുറന്ന് സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പ്രകടനം. 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള പുല്‍വാമ കോളേജിലെ വിദ്യാര്‍ഥികളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്...
ഡല്‍ഹിയിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിക്ക് സ്കുളില്‍ വിലക്ക്. കഴിഞ്ഞ ദിവസം ഈ കുട്ടിക്ക് നേരെ പീഡന ശ്രമമുണ്ടായതാണ് കാരണം. എന്നാല്‍ സ്കുള് അധികൃതരുടെ ഭആഗത്തു നിന്നുള്ള വീഴ്ച കൊണ്ടു തന്നെയാണ് ഇത്തരം അതിക്രമങ്ങള്‍...