തിരുവനന്തപുരം: എല്‍.ഡി.എഫിനകത്ത് അഭിപ്രായവ്യത്യാസമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ ആരും ഭാഗഭാക്കാകേണ്ടതില്ലെന്ന് സി.പി.ഐക്ക് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അതൊരിക്കലും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതാകരുതെന്നും കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാനസമിതി...
മുഖ്യമന്ത്രി പിണറായി വിജയന് പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം തിരുത്താന്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സമിതിയില്‍ കാനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും കൗണ്‍സില്‍ യോഗത്തിലുണ്ടായി. ടാറ്റക്കുവേണ്ടി...
ന്യൂഡല്‍ഹി: ഏറെ കോളിളക്കമുണ്ടാക്കിയ സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു. പ്രതിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കോടതി തള്ളി....
ന്യൂഡല്‍ഹി: ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് സ്ഫോടനക്കസ് പ്രതി ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണിത്. എന്നാല്‍ കേസിലെ മുഖ്യപ്രതിയും ഹിന്ദുത്വ തീവ്രവാദി നേതാവുമായ സാധ്വി പ്രഗ്യാ...
മുംബൈ: ഛത്തീസ്ഗഡിലെ സുകുമ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്.പി.എഫ് ജവാന്മാരുടെ മക്കളുടെ പഠനചെലവ് ഏറ്റെടുക്കുമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഗംഭീറിന്റെ കീഴിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് ആയിരിക്കും ഇതിനുള്ള ചെലവ് വഹിക്കുകയെന്ന്...
പഞ്ചാബിനെതിരെയായ മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിന് 26 റണ്‍സ് വിജയം. ഷോണ്‍ മാര്ഷി(50 പന്തില്‍ 84)ന്റെ ഒറ്റയാള്‍പ്പോരാട്ടം പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല. ഭുവനേശ്വര്‍ കുമാറിന്‍െ പന്തില്‍ ദീപക് പിടിച്ച് ഷോണ്‍ മാര്‍ഷ് പുറത്തായതിന് ശേഷം കൂറ്റനടിക്ക് മുതിര്‍ന്ന് ഓരോരുത്തരായി...
കോഴിക്കോട്: ആദ്യകാല കോണ്‍ഗ്രസ് നേതാവും വീക്ഷണം കോഴിക്കോട് ജില്ലാ ലേഖകനുമായിരുന്ന അമ്പലപ്പളളി മാമുക്കോയ(72) നിര്യാതനായി. യൂത്ത്കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഭാരവാഹിയുമായ അമ്പലപ്പള്ളി മുഹമ്മദിന്റെയും ആയിഷയുടെയും മൂത്ത പുത്രനാണ്. 1967ല്‍...
തിരുവന്തപുരം: സമരപ്രഖ്യാപനത്തെതുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല. കമ്മീഷന് പുതുക്കുന്നതു സംബന്ധിച്ച് ഒരു ഉറപ്പും നല്കാന് മുഖ്യമന്ത്രി തയാറായില്ല. ഭക്ഷ്യമന്ത്രി...
ന്യൂഡല്‍ഹി: പ്രമുഖ വ്യക്തികളുടെ ജന്മ-മരണ വാര്ഷികങ്ങളുടെ പേരില്‍ പൊതു അവധി നല്‍കുന്നത് വെട്ടിക്കുറച്ച ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനം പിന്തുടര്ന്ന് ഡല്‍ഹി സര്‍ക്കാറും. ഡല്‍ഹിയുടെ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദ്യയാണ് നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ...
ന്യൂഡല്‍ഹി: ‘ഹലോ, ഞാന്‍ ഐ.എസ്.ഐ ഏജന്റ് തന്നെ. പക്ഷേ ചാരപ്പണി നിര്‍ത്തി ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു’ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരകന്റെ തുറന്നു പറച്ചിലാണിത്. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ പാക്കിസ്ഥാനി യാത്രക്കാരനാണ്...