ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ വലിയ ആഘാതത്തിനു ശേഷം നേതൃനിരയില്‍ വലിയ മാറ്റമാണ് നടക്കുന്നത്. തൊഴില്‍ മന്ത്രി ഗോപാല്‍ റായ്യാണ് പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റ് കണ്‍വീനറായി നിയോഗിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്റെ വസതിയിലേക്ക് നേരിട്ട്...
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 48 അംഗങ്ങളോട് വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ആമ ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. നിങ്ങള്‍ക്ക് മുന്നില്‍ പല പ്രലോഭനങ്ങളും ഉണ്ടായേക്കാം. പത്തു കോടി രൂപ വരെ അവര്‍...
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക് നാക്കുപിഴച്ചതില്‍ അനിഷ്ടവുമായി ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന്. സഭാ സമ്മേളനങ്ങളിലെ ഗൗരവതരമായ ഇടപെടലുകളിലേതിനേക്കാള്‍ മാധ്യമശ്രദ്ധ ലഭിക്കുന്നത് നാക്കുപിഴകള്‍ക്കും അന്തസ്സാരശൂന്യമായ തമാശകള്‍ക്കുമാണെന്ന് വി.എസ് പറഞ്ഞു. ഐക്യകേരള നിയമസഭാ...
കോപ്റ്റിക് ക്രിസ്ത്യാനികളുടെ രണ്ട് ചര്‍ച്ചുകളില്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കുകയും സമാധാനാന്തരീക്ഷം തകരുകയും ചെയ്ത ഈജിപ്തില്‍ സമാധാനാഹ്വാനവുമായി ഫ്രാന്‍സിസ് പോപ് വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശനം നടത്തും. ഈജിപ്തിലെ ക്രിസ്റ്റ്യാനികളുടെ സുരക്ഷിതത്വിനായ മികച്ച നടപടികള്‍ സ്വീകരിക്കുന്ന പ്രസിഡണ്ട്...
നൈനിറ്റാള്‍: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ വികാസ് നഗര്‍ അസംബ്ലിയിലെ വോട്ടെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. കോണ്‍ഗ്രസ് നേതാവ് നാവ് പ്രഭാത് നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. വികാസ് നഗറില്‍ നിന്നും...
മുന്നണി ഘടക കക്ഷിയായ സി.പി.ഐ ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സ്ംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.പി.എം നെതിരെയി ജനവികാരം സൃഷ്്ടിക്കന് സി.പി.ഐയിലെ ചില നേതാക്കള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടിയേരി...
പോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ വഴങ്ങാതെ ഉത്തരകൊറിയ പടയൊരുക്കം തുടങ്ങി. കൊറിയന്‍ സേനയുടെ പീരങ്കിപ്പടയുടെ ചിത്രങ്ങള്‍ കാണാം…
പോങ്യാങ്: അമേരിക്കയുടെ ഇടപെടലുകള്‍ അവസാനിക്കുന്നതു വരെ ആണവ പരീഷണങ്ങള് നിര്‍ത്തില്ലെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആണവായുധ പിന്‍ബലം വര്‍ധിപ്പിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് കൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധി സോക് ചോല് വണ്‍ പറഞ്ഞു. ആണവ പരീക്ഷണങ്ങള്‍...
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയെന്ന ഖ്യാതിയുള്ള ഈജിപ്ഷ്യന്‍ വനിത ഇമാന് അഹമ്മദിനെ അബുദാബിയിലേക്ക് കൊണ്ടുപോകുന്നു. തുടര്‍ ചികിത്സ മലയാളി ഡോക്ടറുടെ ആസ്പത്രിയില്‍ നടത്താനാണ് തീരുമാനം. ഡോ.ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെല്‍ത്ത് കെയര്‍ ആസ്പത്രിയിലേക്ക്...
ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന അംഗങ്ങള്‍ രാജിവെച്ചൊഴിയുന്നു. പരാജയത്തിന്റെ കാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പ്...