ശ്രീനഗര്‍: ഒരു മാസത്തേക്ക് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി ജമ്മുകാശ്മീര്‍ സര്‍ക്കാര്‍. അടുത്തിടെ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടന്ന സമരങ്ങളാണ് സര്‍ക്കാറിനെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചത്. ഒരു മാസത്തേക്കാണ് നിരോധനമേര്പ്പെടുത്തിയിട്ടുള്ളതെങ്കിലും ഇനിയൊരു കല്പന പുറപ്പെടുവിക്കും വരെ വിലക്ക് നിലനില്‍ക്കുമെന്ന് ഔദ്യോഗിക...
മൂന്നാര്‍: പമ്പിളൈ ഒരുമൈക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയുടെ ഇരുപതേക്കറിലെ പ്രസംഗം വീണ്ടും കേള്‍പ്പിക്കുന്നുയ. പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം വലിയ സ്ക്രീനിന് വിവാദ പ്രസംഗം പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്ഐയാണ് മുന്‍കൈ എടുക്കുന്നത്....
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഹര്ഭജന് സിങിന്റെ ട്വീറ്റ്. ബെര്‍ണ്ട് ഹോസ്സ്ലിന് എന്ന പൈലറ്റാണ് ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. സംഭവത്തിന് സാക്ഷിയായിരുന്നെന്നും അവകാശ...
ന്യൂഡല്‍ഹി: ചാരവൃത്തി നടത്തിയെന്നാരോപിച്ച് വധശിക്ഷക്ക് വിധിച്ച കുല്‍ബൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക് കോടതിയില്‍ ഹര്‍ജി നല്കി. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലെ,...
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്, തല്‍സ്ഥാനത്ത് നിന്നും രാജിവെച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന...
ഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെത്തുടര്ന്ന പിസി ചാക്കോയും രാജിക്കത്ത് നല്കി. ഇലക്ഷന് ഫലം പുറത്തുവരുന്നതിന് പിന്നാലെ ഡല്‍ഹി പി.സി.സി അധ്യക്ഷസ്ഥാനം രാജി വെക്കുന്നതായി അജയ് മാക്കന് പ്രഖ്യാപിച്ചിരുന്നു. പ്രസതുത വാര്‍ത്ത...
ബെയ്ജിങ്: ഇന്ത്യയുടെ പ്രഥമ സ്വദേശി നിര്‍മിത വിമാന വാഹിനിക്കപ്പലായ വിക്രാന്ത് സാക്ഷാല്‍ക്കരിക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരവെ ഇന്ത്യയെ ഞെട്ടിച്ച് ചൈനയുടെ നീക്കം. പൂര്‍ണമായും ചൈനയില്‍ നിര്‍മിച്ച വിമാന വാഹിനിക്കപ്പല്‍ പുറത്തിറക്കിയാണ് ചൈന തങ്ങളുടെ സൈനിക...
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍(എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. നേരത്തെ പുറത്തായ അഭിപ്രായ സര്‍വെ ഫലങ്ങളെ ശരിവെച്ചന്നോണം തെക്ക്, കിഴക്ക്, വടക്കന്‍ ഡല്‍ഹി(മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍)കളിലും ഫലത്തില്‍ ബി.ജെ.പി മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത്. കോര്‍പറേഷനുകളില്‍ ഇതര...
ന്യൂഡല്‍ഹി:ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ പരാമര്‍ശവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. തെരഞ്ഞെടുപ്പ് പ്രചാരണ ക്യാംപെയിന് നടത്താന്‍ തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് ദീക്ഷിത് പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായാണ് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം. ഈ...
കൊട്ടിയൂര്‍: കണ്ണൂരിലെ കൊട്ടിയൂരില്‍ ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന് വൈദ്യുത്തൂണില് തലയിടിച്ചു മരിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. ഗൂഡലൂര്‍ സ്വദേശിയായ കുട്ടിക്കാണ് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പ്പെട്ടു....