ഇന്ത്യന്‍ സിനിമക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ബോളിവുഡ് താരം ആമിര്‍ ഖാന് 16 വര്‍ഷമായി പുരസ്കാരദാന ചടങ്ങുകളിലൊന്നും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്്ച ആമിര്ഖാന് ഒരു പുരസ്കാരം സ്വീകരിക്കാനെത്തി. വിഖ്യത ഗായിക ലതാ മങ്കേഷ്കറുടെ പിതാവിന്റെ...
കമാല്‍ വരദൂര്‍ ബെര്‍ണബുവിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മെസി ഫൗള്‍ ചെയ്യപ്പെട്ടത് പതിനാല് തവണ..! റയലിന്റെ ബ്രസീല്‍ ഡിഫന്‍ഡര്‍ മാര്‍സിലോയുടെ ഫൗളില്‍ മേല്‍ചുണ്ട് പൊട്ടി, പല്ല് നഷ്ടമായി രക്തം വാര്‍ന്നൊലിച്ചു. ടീം ഡോക്ടര്‍ നല്കിയ ടിഷ്യുവുമായി രക്തം...
തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുമ്പോള്‍ ചിരി വിതറി മുഖ്യമന്ത്രി പിണറായി വിജയന്റെ നാക്കുപിഴ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി...
ഉത്തര കൊറിയയുടെ പോര്‍വിളികള്‍ക്കിടയില്‍ അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്ത് നങ്കൂരമിട്ടു. ഇന്ന് ടോക്കിയോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദക്ഷിണ കൊറിയ, ജപ്പാന് രാജ്യങ്ങളിലെ സൈനിക-നയതന്ത്ര പ്രതിനിധികളുമായി അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും....
മുബൈ: മുസ്ലിം പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് പ്രദേശത്തെ ഹിന്ദുക്കള്‍. മഹാരാഷ്ട്രയിലെ കല്യാണിലെ കോണ ഗ്രാമമാണ് മതസൗഹാര്‍ദത്തിന്റെ കലര്‍പ്പില്ലാത്ത സംഭവത്തിന് സാക്ഷിയായത്. മഹാരാഷ്ട്രയിലെ കല്യാണിന് സമീപത്തെ കോന ഗ്രാമത്തിലാണ് സംഭവം. പള്ളി പൊളിക്കാനെത്തിയ മുബൈ മെട്രോപൊളിറ്റന്‍...
യോഗ ഗുരു ബാബാ രാംദേവിന്റെ ആയുര്‍വ്വേദ സംരഭമായ പതഞ്ജലി ഉല്പന്നങ്ങള്ക്ക് സൈനിക സ്റ്റോറുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. പതഞ്ചലി ഉല്പന്നങ്ങളിലെ വിഷാംശം ചൂണ്ടികാണിക്കുന്ന ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതടിസ്ഥാനത്തിലാണ് തീരുമാനം. കല്‍ക്കത്തയിലെ ഫുഡ്...
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഇരിക്കാന്‍ സീറ്റ് നിഷേധിച്ച് മുസ്ലിം വൃദ്ധനെ ഒരു കൂട്ടം യുവാക്കള്‍ അപമാനിച്ചു. മെട്രോയില്‍ യാത്രക്കിടെയാണ് സംഭവം. സീറ്റിലിരിക്കാന്‍ ശ്രമിച്ച പ്രായമുള്ളയാളെ യുവാക്കള്‍ അപമാനിക്കുകയായിരുന്നു. സീറ്റിലിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ പാക്കിസ്താനിലേക്ക് പോയ്ക്കോളൂവെന്ന് വൃദ്ധന്റെ...
ഗായകന് സോനുനിഗവുമായി ബന്ധപ്പെട്ടുള്ള ബാങ്കുവിളി വിവാദങ്ങളില്‍ ബോളിവുഡില്‍ നിന്നുള്ളവരും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുവന്നിരുന്നു. കങ്കണയും പ്രിയങ്ക ചോപ്രയും പരാമര്‍ശത്തില്‍ അവരുടേതായ നിലപാടുകള്‍ തുറന്നുപറഞ്ഞിരുന്നു. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങുമ്പോഴാണ് സംഭവത്തില്‍...
കൊച്ചി: ഓരോരോ സിനിമകള്‍ക്കായി ഓരോരോ കോലത്തിലും ഭാവത്തിലുമായി ദുല്‍ഖര്‍ എത്തിയപ്പോഴൊക്കെ ആരാധകര്‍ ഞെട്ടിയിട്ടുണ്ട്. എന്നാല്‍ പുതിയ സിനിമയായ സോളോയില്‍ ഡിക്യൂ എത്തുന്നത് തികച്ചും വ്യത്യസ്തമായാണ്. ലുക്കില്‍ ആരാധാകരെ ഞെട്ടിച്ച ചാര്‍ലിയെ വരെ അമ്പരിപ്പിക്കുന്ന സോളോയിലെ ദുല്‍ഖറിന്റെ...
തിരുവനന്തപുരം: മൂന്നാറിലെ പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നിയമസഭയുടെ ചോദ്യാത്തര വേള റദ്ദ് ചെയ്ത് മണിയുടെ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു...