ശാരി പിവി അങ്ങനെ മലപ്പുറം ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പതിവ് പോലെ തോറ്റതിനു ശേഷം എത്തുന്ന സി.പി.എമ്മിന്റെ ന്യായീകരണ തൊഴിലാളികള്‍ അരങ്ങിലെത്തി. ഇത്തവണ പതിവ് ചേരുവകളോടൊപ്പം മലപ്പുറത്തെ അപ്പാടെ വര്‍ഗീയ മേഖലയാക്കിയാണ് ന്യായീകരണമെന്ന് മാത്രം. എന്തു...
ടി.പി.എം ബഷീര്‍ മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ജനവിധി നിരവധി ശുഭസൂചനകള്‍ നല്‍കുന്നുണ്ട്. സംഘപരിവാരം രാജ്യത്തുടനീളം വളര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ ധ്രുവീകരണത്തെ മലപ്പുറം നിതാന്ത ജാഗ്രതയോടെ പ്രതിരോധിച്ചു എന്നതാണ് അതില്‍ പ്രധാനം. മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടേയും ഉരുക്കു കോട്ടയാണ്...
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവാദം പൊമ്പിളൈ ഒരുമൈക്കെതിരെ വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശത്തോടെ പുതിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. തൊടുന്നതെല്ലാം വിവാദമാക്കുകയും പ്രതിഷേധം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, അധികാരത്തിലെത്തി ഒരു...
മാഡ്രിഡില്‍ നിന്നും ശരീഫ് ചിറക്കല്‍ ഇന്ത്യന്‍ സമയം അര്‍ധരാത്രി 12-15 നാണ് എല്‍ക്ലാസികോ. സ്പാനിഷ് സമയം രാത്രി എട്ടിനും. അത്ലറ്റികോ മാഡ്രിഡ് ക്ലബിന്റെ ആസ്ഥാനവും മ്യൂസിയവുമെല്ലാം കണ്ട് വൈകീട്ട് ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഗൈഡ് വളരെ വ്യക്തമായി...
ലണ്ടന്‍: എമിറേറ്റ്സ് എഫ്.എ കപ്പില്‍ രാജകീയ ഫൈനലിന് കളമൊരുങ്ങി. ഇംഗ്ലീഷ് ഫുട്ബോളിലെ അതിശക്തരായ ചെല്‍സിയും ആഴ്സനലും മുഖാമുഖം. കഴിഞ്ഞ ദിവസം ചെല്‍സി ടോട്ടനത്തെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചപ്പോള്‍ ഇന്നലെ രാത്രി അധിക സമയത്തേക്ക് ദീര്‍ഘിച്ച കടുത്ത...
രാജ്കോട്ട്: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് 26 റണ്‍സിന്റെ ജയം. രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ ബൗളിംഗ് മികവില്‍ ബാംഗ്ലൂരിനെ 82 റണ്‍സിന് തരിപ്പണമാക്കി. കൊല്‍ക്കത്ത നേടിയ 131 നെതിരെ ബാംഗ്ലൂര്‍ 49 റണ്‍സിന്...
ന്യൂഡല്‍ഹി: നിലവിലെ ഹിന്ദുയിസം പോലെയല്ല രാജ്യത്തിന്റേ ദേശീയതയെന്ന് ബോളിവുഡ് നടന് സെയ്ഫ് അലിഖാന്. ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന രാഷ്ട്രം മതേതരമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വികസനത്തിന് പ്രധാനപ്പെട്ടതും വിസ്മയകരവുമാണ്....
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നീതിആയോഗിനെക്കാള് ഏത്രയോ മികച്ചു നിന്ന സംവിധാനമായിരുന്നു ആസൂത്രണ കമ്മീഷനനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നീതിആയോഗ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭക്ഷ്യ ക്ഷാമമുണ്ടായ...
ന്യൂഡല്‍ഹി: നിയമപരമായ രേഖകളുമായി ട്രക്കില്‍ പോത്തിനെ കൊണ്ടുപോയ മൂന്നുപേര്‍ ഡല്‍ഹിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് (പി.എഫ്.എ) എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മര്‍ദ്ദനത്തിനിരയായ റിസ്വാന്...
വടകര : വടകരയില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവത്തില്‍ ഫാറൂഖ് കോളേജ് മുന്നേറ്റം തുടരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ ബിസോണ്‍ കലോത്സവത്തില്‍ നിന്നും വ്യത്യസ്തമായി വലിയ മാര്‍ജിനില്‍ എതിരാളികളെ പിന്നിലാക്കിയാണ് ഫാറൂഖ് മുന്നേറുന്നത്. ആകെ...