വാഷിങ്ടണ്‍: ഡ്രോണ്‍ ആക്രമണം അതീജിവിച്ച് അഫ്ഗാന് അതിര്‍ത്തിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം രക്ഷപ്പെട്ട അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാകിസ്താന്റ് സംരക്ഷണയിലെന്ന് യുഎസ് മാധ്യമം. പാകിസ്ഥാന് ഇന്റലിജന്‍സ് സര്‍വ്വീസിന്റെ സംരക്ഷണയിലുള്ള സവാഹിരി കറാച്ചിയിലാണെന്നാണ് അമേരിക്കയില്‍ നിന്നുളള...
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാതിപധി കിം ജോങ് ഉന്നിന്റെയും കൊറിയയുടെയും സൈനിക നടപടികളില്‍ അമേരിക്കയ്ക്ക് ആശങ്ക. ലോക രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് മിസൈല്‍ പരീക്ഷണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരകൊറിയന്‍ നടപടികള്‍ സംബന്ധിച്ച് യുഎസ് ചര്‍ച്ചയ്ക്കൊരുങ്ങുന്നു....
കരാക്കസ്: വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ സര്‍ക്കാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 10 കവിഞ്ഞു. ഇന്നലെ ഒരാള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. വെനസ്വേലന്‍ തലസ്ഥാന നഗരമായ കരാക്കസിലാണ് സംഭവം. മെല്വിന് ഗ്വയിറ്റന് എന്നയാളാണ് പ്രതിഷേധക്കാര്‍ക്കു നേരെ...
അബുദാബി കെ എം സി സി നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ ചേലക്കാട് ചരളില്‍ കോളനിയില്‍ നിര്‍മ്മിച്ച ബൈത്തു റഹ്മ വില്ലേജ് നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകീട്ട് നടന്ന പ്രൗഢമായ ചടങ്ങില്‍...
പ്രമുഖ ഫൈനാന്‍സിങ് സ്ഥാപനമായ ഗോകുലം ഗ്രൂപ്പില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് 1100 കോടി രൂപയുടെ കള്ളപ്പണം. പിഴയടക്കാമെന്ന് ഗോകുലം ഗ്രൂപ്പ് സത്യവാങ്മൂലം നല്കി. നികുതിയിനത്തില്‍ 330 കോടി രൂപയും പിഴയും ഗോകുലം ഗ്രൂപ്പ് അടക്കേണ്ടി വരും....
കോഴിക്കോട്: ഡോ. എം.കെ മുനീര്‍ മുസ്്ലിംലീഗ് നിയമസഭാകക്ഷി നേതാവാകുമ്പോള്‍ മഹത്തായ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. മുസ്്ലിംലീഗിന്റെ സമുന്നതനായ നേതാവ് സി.എച്ച് മുഹമ്മദ്കോയയുടെ പുത്രന് പിതാവിന്റെ പാത പിന്തുടര്ന്ന് നിയമസഭയില്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ അന്തസ്സാര്‍ന്ന ഒരു രാഷ്ട്രീയ പാരമ്പര്യമാണ്...
പൂണെ: ടീം പഴയ ടീമല്ലെങ്കിലും കാപ്റ്റന്‍ സ്ഥാനവുമില്ലേലും ധോനി പഴയ ധോനി തന്നെയെന്ന തെളിയിച്ച മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പൂണെക്ക് ജയം. ബെസ്റ്റ് ഫിനിഷര്‍ എന്ന തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ച ധോനിയുടെ പെര്‍ഫോമന്‍സില്‍ പൂണെ വിജയതീരമണിഞ്ഞു....
ഇടുക്കി: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറക്ക് വിടണമെന്ന് എം.എം മണി. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിന് സമാനമെന്നും സംഘികള്‍ക്ക് വേണ്ടി ഉപജാപം നടത്തുകയാണ് സബ് കളക്ടര്‍ എന്നും എം.എം മണി...
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് രംഗത്ത്. ബി.ജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ പാടെതള്ളിയാണ് മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ കമല്‍നാഥ് രംഗത്തെത്തിയത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുക എന്ന തന്ത്രത്തോടെ തന്റെ പേരില്‍ തെറ്റായ പ്രചാരണം...
ന്യൂഡല്‍ഹി: സെല്‍ഫ് പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാഹുല്‍ ഗാന്ധിയുടെ ചുട്ട മറുപടി. സെല്‍ഫ് പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിര്‍ത്തി താങ്കളാണ് ആദ്യം...