ഇടുക്കി: മൂന്നാറിലെ കുരിശ് പൊളിക്കല്‍ നടപടിയില്‍ ഇടുക്കി കളക്ടറും ദേവികുളം സബ്കളക്ടറും അടങ്ങുന്ന സംഘത്തിന് മുഖ്യമന്ത്രി പിണറായിയുടേയും വൈദ്യുതി വകുപ്പ് മന്ത്രി മണിയുടേയും രൂക്ഷ വിമര്‍ശനം. ഇന്നലെ നടന്ന യോഗത്തില്‍ ഇരുവരും ഉദ്യോഗസ്ഥന്മാര്ക്കെതിരെ രോഷപ്രകടനം നടത്തി....
ലഖ്നോ: ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആവശ്യപ്പെട്ടത് താനാണെന്ന് അവകാശവാദവുമായി മുന്‍ ബിജെപി എം.പി രാം വിലാസ് വേദാന്തി രംഗത്ത്. കര്‍സേവകരോട് താനാണ് പള്ളി പൊളിക്കാന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് സംഭവത്തില്‍ യാതൊരുവിധ...
സതീഷ്ബാബു കൊല്ലമ്പലത്ത് ഈ വര്‍ഷത്തെ ഭൗമ ദിനത്തിന് വളരെ പ്രാധാന്യമുണ്ട്. ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഹാനികരമായ പരിസ്ഥിതി നയങ്ങള്‍ നടപ്പാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെയുള്ള ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്ന വേളയാണിത്. ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ...
വലയ് സിങ് റായ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ച സുപ്രീം കോടതി വിധി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നു വിഭിന്നമായി തിരിച്ചടിയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒരു അനുഗ്രഹമാണ്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത...
നിങ്ങള്‍ ഞങ്ങളുടെ പട്ടാളക്കാരെ ആക്രമിക്കുമോ. വെറുതെ വിടില്ല’. കഴിഞ്ഞദിവസം രാജസ്ഥാനിലെ മേവാര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളായ കശ്മീരില്‍ നിന്നുള്ള പത്തോളം പേരെ ഒരുസംഘം അക്രമികള്‍ മര്‍ദിച്ചവശരാക്കിയത് ഇങ്ങനെ പറഞ്ഞായിരുന്നു. സംഭവത്തില്‍ ആറു യുവാക്കളെ പരിക്കുകളോടെ ചിറ്റോര്‍ഗഡ് ആസ്പത്രിയില്‍...
നിയോണ്‍: കാത്തിരിക്കൂ….. ചാമ്പ്യന്‍സ് ലീഗ് ആവേശത്തിന് ശേഷം ഇതാ സെമിയിലും ആവേശം മാനം മുട്ടെ…..തുടര്‍ച്ചയായി നാലാം സീസണിലും റയല്‍ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡ് പോരാട്ടത്തിന് വേദിയൊരുക്കിക്കൊണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. ഇറ്റാലിയന്‍...
ട്രിനിഡാഡ്: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന് ടെണ്ടുല്‍ക്കറും ബ്രായാന് ലാറയും നേര്‍ക്കുനേര്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നു. ട്രിനിനിഡാഡിലെ തരൂബ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടം നടക്കുന്നത്. അടുത്തമാസം 13നാണ് ഈ പോരാട്ടം നടക്കുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടത്തിന്റെ...
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി. സര്‍ക്കാര്‍ നടപടിയിലെ യുക്തി എന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. വ്യാജ പാന്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും തടയാന്‍ ഇതിലൂടെ കഴിയുമോ?...
ന്യൂഡല്‍ഹി: നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മീനമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഉടമക്കു തന്നെ തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വനഭൂമിയാണെന്ന് കാണിച്ച് 2013ലാണ് മീനമ്പാറ എസ്റ്റേറ്റിലെ കെട്ടിടം സര്‍ക്കാര്‍ പിടിച്ചെടുത്തത്....
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത ലയണ്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് 4 വിക്കറ്റിന് വിജയിച്ചു. വിന്‍ഡീസ് താരം സുനില്‍ നരൈന്റെയും റോബിന് ഉത്തപ്പയുടെയും മികവില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 18.2...