തിരുവനന്തപുരം: മൂന്നാറിലെ കുരിശ്മാറ്റലിന് പിന്നില്‍ സഘ്പരിവാറെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനുപിന്നില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടെന്ന് തുടക്കംമുതലേ സംശയം ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് ശരിയായെന്നും വാര്‍ത്തയില്‍ പറയുന്നു. ഹിന്ദുത്വ അജണ്ടയുടെ വക്താക്കളുടെ കയ്യിലെ ഉപകരണമാണ്...
മുംബൈ: എസ്ബിഐയുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ഇന്നു രാത്രി എസ്ബിടി സേവനങ്ങള്‍ നിശ്ചലമാകും. എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സംവിധാനത്തെ സാരമായി ബാധിക്കും. ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെ...
മൂന്നാറില്‍ അനധികൃതമായി സ്ഥലം കയ്യേറി സ്ഥാപിച്ച കുരിശ് മാറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ശരിയായ വിശ്വാസത്തെക്കുറിച്ചും പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സ്ഥലം കയ്യേറി കുരിശുകള്‍ സ്ഥാപിക്കുന്ന...
കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് വനിതാ മാധ്യമപ്രവര്‍തത്തക ഷാനി പ്രഭാകരന്. ‘എഡിറ്റര്‍മാരില്ലാത്ത മാധ്യമലോകം’ എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് വാര്‍ത്തകള്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഷാനി പറഞ്ഞത്. പുലിമുരുകന്...
പി. മുഹമ്മദ് കുട്ടശ്ശേരി മനുഷ്യന് ഇന്ന് യാത്രക്കായി എന്തെല്ലാം വാഹനങ്ങള്‍ ഉപയോഗിക്കുന്നു. കരയിലും കടലിലും മനുഷ്യരെ വാഹനത്തില്‍ കയറ്റികൊണ്ട് പോകുന്നതിനെ ദൈവം ചെയ്ത ഒരു വലിയ അനുഗ്രഹമായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നു. പൂര്‍വ്വ കാലത്ത് കരയാത്രക്ക് ഒട്ടകം,...
സംസ്ഥാനത്തെ കൊടും വരള്‍ച്ചാ കെടുതിയുടെ നിജസ്ഥിതി നേരിട്ടറിയാന്‍ കേന്ദ്ര സംഘം കേരളത്തില്‍ പരിശോധന തുടരുകയാണ്. കേന്ദ്ര കൃഷി മന്ത്രാലയം ജോ. സെക്രട്ടറി അശ്വനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തീക്ഷ്ണ വരള്‍ച്ചയുടെ തീച്ചുഴിയില്‍ വെന്തുരുകുന്ന മുഴുവന്‍ പ്രദേശങ്ങളും കണ്ടെത്തി...
ബാര്‍സിലോണ: നെയ്മര്‍ എന്ന ബ്രസീലുകാരന് തന്റെ സഹതാരം ഡാനി ആല്‍വസിന്റെ ചുമലില്‍ മുഖം പൂഴ്ത്തി വിതുമ്പിയതിലുണ്ട് ആ ആഘാതം. ആക്രമണ ഫുട്ബോളിന്റെ ശക്തമായ സൗന്ദര്യം ലോകത്തിന് മുന്നില്‍ പലവട്ടം തെളിയിച്ച ബാര്‍സിലോണ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ...
വാരാണസി: വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴി പ്രകോപനപരമോ അപകീര്‍ത്തിപരമോ ആയ സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോകളോ പ്രചരിച്ചാല്‍ ഗ്രൂപ്പ് അഡ്മിന് അകത്താകും. വാരാണസി ജില്ലാ കലക്ടര്‍ യോഗേശ്വര്‍ റാം മിശ്രയും സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരിയും...
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന നീക്കങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഉപാധികളൊന്നും...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സി.ബി.ഐ നീക്കത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ലാലു പ്രസാദ് യാദവിന്റെ ആരോപണം ശരിയാകാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കു നല്കിയ...