അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ സുപ്രീം കോടതി വിധി ഇന്ന് വരും. പനാമപേപ്പര്‍ ചോര്‍ച്ചയിലാണ് നവാസ് ഷരീഫിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വന്നത്. എന്നാല്‍ നവാസ് ഷരീഫ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്....
അവസാന പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ വാഹനം ഓടിച്ച് ആഘോഷിക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് പാതയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധനെ വാഹനമിടിച്ചത. പരിക്കേറ്റയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിദ്യാര്‍ത്ഥിയോടൊപ്പം രണ്ട് സഹപാഠികളും ഉണ്ടായിരുന്നു. നോര്‍ത്ത് ദില്ലി കശ്മീര്‍...
മൂന്നാറില്‍ അനധികൃത കൈയേറ്റ ഭൂമിയിലെ കുരിശു പൊളിച്ചു നീക്കി. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെ മുതല്‍ ഒഴിപ്പിച്ചു തുടങ്ങിയത്. വഴിയിലുടനീളം തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘത്തെ തടയാനുള്ള...
ഫെയ്സ്ബുക്ക് 8 എന്ന പേരിലാണ് ഇത്തവണ കമ്പനിയുടെ വാര്‍ഷിക സംഗമം നടക്കുന്നത്. വിപ്ലവകരമായ കുതിച്ചു ചാട്ടങ്ങളെ കുറിച്ചാണ് കമ്പനി ആലോചിക്കുന്നത്. മനുഷ്യബുദ്ധിയല് തത്സമയം നിയന്ത്രിക്കപ്പെടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക്. നമ്മുടെ ബുദ്ധയില്‍...
കെപി ജലീല്‍ തന്റെ പാപം തിരിച്ചറിയുമ്പോഴാണ് ഒരാളുടെ മന:സാക്ഷി പതറുന്നത്. ആതാണ് അയാള്‍ക്കുള്ള ശിക്ഷയും. ‘കുറ്റവും ശിക്ഷയും’ എന്ന വിശ്വവിഖ്യാത കഥയെഴുതിയ തിയഡോര്‍ ദോസ്റ്റോവ്കിയാണിത് പറഞ്ഞത്. അധികാരവും പണവും ഹുങ്കും പതഞ്ഞുപൊങ്ങുമ്പോള്‍ മനുഷ്യന് തെറ്റുകള്‍ക്ക് വശംവദരാകുന്നു....
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കാല് നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന...
ലോകത്ത് ഏറ്റവും കൂടുതല്‍ മത ജാതികളും തദനുസൃതമായ സംസ്കാരങ്ങളുമുള്ള ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല് നൂറ്റാണ്ട് തികയാന്‍ മാസങ്ങളിരിക്കെ ഇതുസംബന്ധമായ സുപ്രധാനമായ ഒരു വിധി പ്രസ്താവം രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്ന്...
കമാല്‍ വരദൂര്‍ ബയേണ്‍ പുറത്തായി-നന്നായി കളിച്ചിട്ടും. മ്യൂണിച്ചിലെ ആദ്യ പാദത്തിലും മാഡ്രിഡിലെ രണ്ടാം പാദത്തിലും ആക്രമണ വീര്യവും പന്തടക്കവുമെല്ലാം പ്രകടിപ്പിച്ചത് ബയേണായിരുന്നു. പക്ഷേ അവസരോചിതമായി കളിക്കാനും സ്വന്തം കളിയുടെ ഊര്‍ജ്ജം സഹതാരങ്ങളിലേക്ക് പകാരനുമുളള ഒരു കൃസ്റ്റിയാനോ...
ന്യൂഡല്‍ഹി: ബാബരി കേസില്‍ ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി വിലങ്ങിട്ടത് അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹങ്ങള്‍ക്ക്. പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട പേരുകളായിരുന്നു ഇരുവരുടെയും. ജൂണ്‍-ജൂലൈയിലാണ് പുതിയ രാഷ്ട്രപതിക്കു...
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പുതിയ എച്ച് 1 ബി വിസ നയത്തിന്റെ ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വിസ്കോണ്‍സിനിലെ മില്‍വോ കീയില്‍...