ഹൈദരാബാദ്: വിദ്വേഷപരമായ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ രാജാ സിങിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ ദബീര്‍പുര പൊലീസാണ് രാജാ സിങിനെതിരെ നടപടി സ്വീകരിച്ചത്. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കണമെന്ന പ്രസ്താവനയിലാണ് രാജാസിങ് പുലിവാലു പിടിച്ചത്....
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്റ്റന്റ് ജനറല്‍ എച്ച് ആര് മാക്മാസ്റ്റര് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചനടത്തി. അഫ്ഗാനിസ്ഥാന്, പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍, കൊറിയയുടെ ഭീഷണകള്‍ എ്ന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. നേരത്തേ ഇരു രാഷ്ട്രങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍തമ്മില്‍...
മലപ്പുറം: ബാബരി കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് മതേതര മൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതിനു...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ഗൂഡാലോചന കുറ്റം പുനഃസ്ഥാപിച്ചു. അദ്വാനിയും മുരളി മനോഹര്‍ ജോഷിും ഉമാഭാരതിയുമടക്കം 13 പേര് വിചാരണ നേരിടണമെന്ന് പരമോന്നത നീതി പീഠം അറിയിച്ചു. കേസില്‍...
അരുണാചല്‍പ്രദേശിലെ അറ് സ്ഥലങ്ങള്‍ പുനഃനാമകരണം ചെയ്ത് ഇന്തയക്കെതിരില് ചൈന കൂടുതല്‍ പ്രകേപനകരമായ നീക്കങ്ങള്‍ നടത്തുന്നു. ടിബറ്റന്‍ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനു തൊട്ടടുത്ത ദിവസമാണ് ചൈനയുടെ പുതിയ നീക്കം. ദക്ഷിണ ടിബറ്റ്...
ഭുവനേശ്വര്‍: നാല്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഭുവനേശ്വറിലെ സന്യാസികള്‍. ബീഫിനെ പ്രോത്സാഹിപ്പിക്കുന്ന മമതയെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് സന്യാസിമാര്‍ പറയുന്നത്. ത്രിദിന സന്ദര്‍ശനത്തിനായി ഇന്നലെ ഒഡീഷയിലെത്തിയ...
ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനു മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരില്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വിധി ഇന്നറിയാം. എല്‍.കെ അധ്വാനി, മുരളീ മനോഹര്‍ജോഷി, ഉമാഭാരതി അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്ക്കെതിരിലാണ് കേസ്.
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അടുത്ത മാസം 14 മുതലാണ് ഇത് നടപ്പിലാക്കുകയെന്ന്് പമ്പുടമകള്‍ അറിയിച്ചു. പമ്പുടമകളുടെ സംഘടനയായ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യത്തിന്റേതാണ് തീരുമാനം. എണ്ണ കമ്പനികളുടെ നിഷേധാത്മക...
ചെന്നൈ: ജയലളിതയുടെ ഉറ്റതോഴിയും പാര്‍ട്ടി ജനറല്‍സെക്രട്ടറിയുമായ വി.കെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. മണ്ണാര്‍കുടി സംഘത്തെ ഒന്നാകെ ഒഴിവാക്കി പാര്‍ട്ടിയില്‍ ഐക്യം പുസ്ഥാപിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ അധ്യക്ഷയില്‍...
മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ചരിത്രം യു.ഡി.എഫിന് മുന്നില്‍ വഴിമാറുകയായിരുന്നു. സമീപകാല ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയേറെ സുവ്യക്തവും ആധികാരികവുമായ വിജയം ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. പി.കെ കുഞ്ഞാലിക്കുട്ടി ഒരു പ്രതീകമാവുകയാണ്....