ന്യൂഡല്‍ഹി: സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് പരസ്യമായി പറഞ്ഞ ബി.എസ്.എഫ് ജവാന് തേജ് ബഹദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു. സൈനിക തലത്തിലെ സ്റ്റാഫ് കോര്‍ട്ട് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിധിക്കെതിരെ മൂന്നു മാസത്തിനകം കോടതിയില്‍...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കല്യാണ്‍ സിങിനെ രാജസ്ഥാന് ഗവര്‍ണര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് പാര്‍ലമെന്റ് അംഗവും ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവുമായ അസദുദീന് ഉവൈസി. കല്യാണ്‍ സിങ്...
മകന് തൈമൂര്‍ എന്ന് പേരിട്ടതില്‍ എന്താണ് തെറ്റെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. ഒരു ചരിത്രപുരുഷന്റെ പേരാണ് തൈമൂര്‍ എന്ന് അറിയാം. എന്നാല്‍ 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന് എന്ത് പ്രസക്തിയാണ്...
ന്യൂഡല്‍ഹി: സാംസങ് ഗാലക്സി എസ്8, എസ്8 പ്ലസ് വാങ്ങുന്നവര്‍ക്ക് ഡബിള്‍ ഡാറ്റാ ഓഫര്‍ വാഗ്ദാനവുമായി റിയലന്‍സ് ജിയോ. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന എസ്8ന് 57,900 രൂപയും എസ്8 പ്ലസിന് 64,900 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. സാംസങ് പുതിയ മോഡലുമായി...
തിരുവനന്തപുരം: മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന പ്രദേശമാണതെന്നും കടകംപള്ളിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ജലീല്‍ പറഞ്ഞു. കടകംപള്ളി അങ്ങനെ പറയുമെന്ന് കരുതില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് വര്‍ഗീയ...
ന്യൂഡല്‍ഹി: രാജി വെക്കില്ലെന്നും വിചാരണ നേരിടുമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. ജയിലില്‍ പോകാന്‍ തയാറാണെന്നും ഉമാഭാരതി വ്യക്തമാക്കി. 1992 ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ വിചാരണ ശരിവെച്ച് സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് മുതിര്‍ന്ന ബിജെപി...
മൊട്ടയടിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിയ സോനു നിഗത്തിന് പത്തുലക്ഷം നല്കാന് തയ്യാറാണെന്ന് സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദരി മൗലവി.’പത്തുലക്ഷം നല്‍കാം. പക്ഷേ, ഞാന്‍ ആവശ്യപ്പെട്ട രണ്ടുമൂന്ന് കാര്യങ്ങള്‍ കൂടി ചെയ്യുകയാണെങ്കില്‍’ മൗലവി പറഞ്ഞു. പൊളിഞ്ഞ ഷൂകൊണ്ടുള്ള...
ന്യൂഡല്‍ഹി: ഹിജാബ് ധരിക്കുന്നത് ആരുടെയും നിര്‍ബന്ധം കൊണ്ടല്ല. എനിക്ക് വേണ്ടി അഥവാ ദൈവത്തിന് വേണ്ടിയാണെന്ന് ട്വിറ്ററില്‍ കുറിച്ച 17കാരിയുടെ ട്വീറ്റ് വൈറലാവുന്നു. ഹിജാബ് മാറ്റുന്നത് തന്റെ ഉപ്പയോട് പറഞ്ഞാല്‍ എന്ത് പ്രതികരണമാണ് ലഭിക്കുക എന്ന വെല്ലുവിളി...
ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെയും പികെ ശ്രീമതിയെയും സിപിഎം കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തു. നേരത്തെ, ബന്ധുനിയമത്തെത്തുടര്ന്ന ഇപി ജയരാജന് മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. പാര്‍ട്ടി അച്ചടക്ക നടപടിയുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ നടപടിയാണ്...
സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദേരി മൗലവിയെ വെല്ലുവിളിച്ച് മൊട്ടയടിച്ച് സോനുനിഗം. ഉച്ചക്കു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തലമൊട്ടയടിച്ച് മൗലവിയോട് 10ലക്ഷം രൂപ നല്കാന് ആവശ്യപ്പെട്ട് സോനു എത്തിയത്. ബാങ്കുവിളിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ മൗലവി സോനുവിനെതിരെ...