ചെന്നൈ: ശശികല ക്യാമ്പിലെ പൊട്ടിത്തെറിക്കു പിന്നാലെ അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിനുള്ള നീക്കം തുടങ്ങി. ഒ പന്നീര്‍ശെല്‍വം വിഭാഗവും ശശികല ക്യാമ്പിലെ വിമത ഗ്രൂപ്പുമാണ് സമവായ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അതേസമയം നേരത്തെ...
കോഴിക്കോട്: മുസഫര്‍നഗറില്‍ 2013ല്‍ വര്‍ഗീയശക്തികള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ഇരകളായി വീടും നാടും നഷ്ടപ്പെട്ട് തെരുവുകളില്‍ ദുരിതജീവിതം നയിക്കുന്നവര്‍ക്ക് മുസ്്ലിംലീഗിന്റെ അഭയകേന്ദ്രമൊരുങ്ങി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയിലുള്ള ബൈതുറഹ്്മ ഭവനങ്ങളുടെ താക്കോല്‍ദാനം മെയ്് 11ന്്...
ലണ്ടന്‍: സിറിയയിലെ അലെപ്പോയില്‍ മാര്‍ച്ച് 16ന് പള്ളിക്കുനേരെയുണ്ടായ യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരണെന്ന് മൂന്ന് പ്രമുഖ ഏജന്‍സികള്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്. അല്‍ഖാഇദ കേന്ദ്രമെന്ന് അമേരിക്ക അവകാശപ്പെട്ട പള്ളിയില്‍ പ്രാര്‍ത്ഥനക്കും മതപ്രഭാഷണം കേള്‍ക്കാനും ഒത്തുകൂടിയവരാണ് ഉണ്ടായിരുന്നതെന്ന്...
വാഷിങ്ടണ്‍: ഭരണഘടന ഭേദഗതി ചെയ്ത് അധികാരങ്ങള്‍ വിപുലീകരിക്കാന്‍ നടത്തിയ ഹിതപരിശോധനയില്‍ വിജയിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഉര്‍ദുഗാനെ ഫോണില്‍ വിളിച്ച ട്രംപ് സിറിയന്‍ വിഷയവും...
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനം ബ്രിട്ടീഷ് ജനത ഞെട്ടലോടെയാണ് ശ്രവിച്ചത്. 2020നുമുമ്പ് രാജ്യത്ത് തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി പദം...
ദമസ്കസ്: യുദ്ധഭൂമിയില്‍ ഒരു ഫോട്ടോഗ്രാഫറുടെ ധര്‍മമെന്താണ്? ദുരന്തദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണോ പ്രാണനുവേണ്ടി പിടയുന്നവരെ സഹായിക്കണോ? ഏതൊരു യുദ്ധഫോട്ടോഗ്രാഫറെയും പ്രയാസപ്പെടുത്തുന്ന ചോദ്യങ്ങളാണ് ഇവയെല്ലാം. സിറിയയില്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 68 കുട്ടികളടക്കം 126...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴുപേരെ പ്രതികളാക്കിയ കുറ്റപത്രത്തില്‍ പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് 357 പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. 165 സാക്ഷികളാണ് കേസിലുള്ളത്.
കൊച്ചി:പലരെയും തൊട്ടാല്‍ കൈപൊള്ളുമെന്ന് മനസ്സിലായത് അടുത്തിടെയാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് സ്ഥാനത്ത് നിന്നും നീക്കപ്പെട്ട ജേക്കബ് തോമസ് നീണ്ട മൗനം വെടിഞ്ഞ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തിലല്ല, രാഷ്ട്രീയമായ അഴിമതിയാണ്...
ടീച്ചറും വിദ്യാര്‍ഥിനിയും തമ്മില്‍ത്തല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ചൈനയിലെ ക്ലാസ് റൂമില്‍ നടന്ന നാടകീയ മൂഹൂര്‍ത്തങ്ങളാണ് വീഡിയോവില്‍. മോശം പെരുമാറ്റത്തെച്ചൊല്ലി ശകാരിക്കുന്ന ടീച്ചര്‍ തന്നെ വെറുതെ വിടില്ലെന്ന കണ്ട വിദ്യാര്‍ഥിനി പ്രകോപിതയായി. കവിള് ചൂണ്ടിക്കാണിച്ച് അടിക്കാന്‍...
വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. 17വയസ്സുള്ള അയല്‍വാസിയാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളേയും ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അമ്മയുടെ ബന്ധുക്കളും പിതാവിന്റെ...