റിയാദ്: യു.ഡി.എഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലം മതേതര കേരളത്തിന്റെ മനസ്സാണ് വെളിപ്പെടുത്തിയതെന്നും കോടിയേരി പ്രഖ്യാപിച്ച പോലെ പിണറായിക്കെതിരെയുള്ള കേരള ജനതയുടെ വികാരമാണ് ഇവിടെ പ്രതിഫലിച്ചതെന്നും കെ.എം.സി.സി സഊദി നാഷണൽ...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനു പിന്നാലെ അണ്ണാ ഡി.എം.കെ ശശികല ക്യാമ്പില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. എടപ്പാടി പളനിസ്വാമി സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തി കൂടുതല്‍ നേതാക്കളും മന്ത്രിമാരും ഒ.പി.എസ് ക്യാമ്പില്‍ എത്തുമെന്നാണ് വിവരം. ഞായറാഴ്ച...
ലക്നൗ: പശുക്കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഗ്രാമം ഊരുവിലക്കേര്‍പ്പെടുത്തിയ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. ഗോണ്ഡാ ഗോപാല്‍പുര്‍ ബറണ്ടി ഗ്രാമവാസി രാമുവിന്റെ (18) വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടത്. ട്രെയിന്‍ തട്ടിയ...
ശ്രീനഗര്‍: ജനക്കൂട്ടത്തിന്റെ പ്രതിഷേധം തടയാന്‍ കശ്മീരി യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സൈന്യത്തിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തെ കുറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു....
മുംബൈ: മുസ്ലിം പള്ളികളിലെ ബാങ്കുവിളിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് ഗായകന് സോനു നിഗം വിവാദത്തില്‍. മുസ്ലിമല്ലാതിരുന്നിട്ടും തനിക്ക് പുലര്‍ച്ചെ ബാങ്കുവിളി കേട്ട് എഴുനേല്‍ക്കേണ്ടി വരുന്നു എന്നും നിര്‍ബന്ധിത മതാരാധന ഇന്ത്യയില്‍ എന്നാണ് അവസാനിക്കുകയെന്നും ചോദിക്കുന്നതാണ്...
തിരുവനന്തപുരം: എച്ച്1 എന്‍1 പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. 2009, 2012, 2015 വര്‍ഷങ്ങള്‍ക്ക് ശേഷം 2017 തുടക്കം മുതല്‍ എച്ച്1 എന്‍1 പനി വ്യാപകമാകുന്ന സൂചനയാണ് കാണുന്നതെന്നും ഡോക്ടര്‍മാര്‍ ഇതിനെതിരായ രോഗനിര്‍ണയ സാധ്യത പരിശോധിച്ച്...
ഇസ്തംബൂള്‍: റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ മുഖം കൈവരിച്ച തുര്‍ക്കിയില്‍ ഹിതപരിശോധനയോടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ചുവടുറപ്പിക്കാന്‍ ഉര്ദുഗാന് അനുമതി നല്കുന്ന ഹിതപരിശോധനയുടെ ഫലം പ്രതീക്ഷിച്ചതു...
എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാവുമ്പോള്‍ പേര് ‘മഹാഭാരത’മാവുന്നു. പ്രമുഖ വ്യവസായി ബി.ആര് ഷെട്ടി നിര്‍മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്. വി.ആര് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന്...
ശാരദാ ചിട്ടി ഫണ്ട് കുഭകോണ കേസില്‍ തൃണമൂല്‍ കാണ്ഗ്രസ്സിലെ 12 നേതാക്കള്‍ക്ക് എതിരെ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കും. ശാരദാ ചിട്ടി കമ്പനിയില്‍ പണം കൈപറ്റിയവരുടെ പേരുകള്‍ എഫ.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് സി.ബി.ഐ...
പിന്നോക്ക മുസ്ലിം വിഭാഗങ്ങളുടെ സംവരണ നിരക്ക് 10 ശതമാനം മുതല്‍ 12 വരെയായി ഉയര്‍ത്താന്‍ തെലങ്കാന നിയമസഭ ഐക്യകണ്ഠേനെ തീരുമാനിച്ചു. നിലവില്‍ നാലു ശതമാനമായിരുന്നു സംവരണം. സംവരണം മതങ്ങളുടെയോ ജാതിയുടെയോ പേരു നോക്കിയല്ല. പിന്നോക്ക...