കേരള നവോത്ഥാന ശില്പി പാരമ്പര്യത്തിലെ മുറിയാത്ത കണ്ണിയായ കെ.എം സീതിസാഹിബ് മരണമടഞ്ഞിട്ട് ഇന്ന് 56 വര്‍ഷം തികയുന്നു. സീതിസാഹിബിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഒരു കാലഘട്ടത്തിന്റെ ദേശീയ പ്രാദേശിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യ...
വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തയാറാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും റഗുലേറ്ററി കമ്മീഷന് ചെയര്‍മാനും അംഗങ്ങളും ഇതില്‍ ഒപ്പിട്ടിരുന്നില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് ചേരുന്ന കമ്മീഷന്...
ഭുവനേശ്വര്‍: ദേശീയതലത്തില്‍ മുസ്ലിം-പിന്നാക്ക വിഭാഗങ്ങളിലെ വോട്ടുകള്‍ ലക്ഷ്യമിട്ട് കര്‍മപദ്ധതി തയാറാക്കാന്‍ ബി.ജെ.പി. എല്ലാവരോടും കൂടെ, എല്ലാവര്ക്കും വികസനം-സബ്കാ സാത്, സബ്കാ വികാസ്- എന്ന നിലവിലെ മുദ്രാവാക്യം ഉയര്‍ത്തി, തങ്ങളോട് അയിത്തം പുലര്‍ത്തുന്ന വിഭാഗങ്ങളെ കൂടി...
ദമസ്കസ്: സിറിയന്‍ ഭരണകൂടത്തിന്റെ അധീനതയിലുണ്ടായിരുന്ന രണ്ട് നഗരങ്ങളില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ കയറിയ ബസുകള്‍ക്കുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 126 പേര് കൊല്ലപ്പെട്ടു. വിമതരുടെ ഉപരോധത്തിലായിരുന്ന ഈ നഗരങ്ങളില്‍നിന്ന് ഒത്തുതീര്‍പ്പു കരാര്‍ പ്രകാരമാണ് സാധാരണക്കാരെ ഒഴിപ്പിച്ചത്. പകരം വിമത നിയന്ത്രണത്തിലുള്ള രണ്ടു...
ഇസ്തംബൂള്‍: തുര്‍ക്കിയില്‍ ഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രതീക്ഷ. വോട്ടെടുപ്പിനു മുമ്പും ശേഷവുമുള്ള അഭിപ്രായ സര്‍വേകളും അനൗദ്യോഗിക ഫലങ്ങളും തുര്‍ക്കി ഭരണകൂടത്തിന്റെ ഭരണഘടനാ ഭേദഗതിക്ക് അനുകൂലമാണ്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്കാന് നിര്‍ദേശിക്കുന്ന...
തിരുവനന്തപുരം: സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള അകല്‍ച്ചയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്. യാഥാര്‍ത്ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സി.പി.ഐ എന്നും ഹസന് പറഞ്ഞു. ഹസ്സന്റെ പരാമര്‍ശം കഴിഞ്ഞ് കുറച്ചുമണിക്കൂറുകള്ക്കുശേഷം മറുപടിയുമായി കൊടിയേരിയും രംഗത്തെത്തി. സി.പി.ഐയെ...
ഇംഫാല്‍: മണിപ്പൂരിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ആരോഗ്യമന്ത്രി ജയന്തകുമാര്‍ സിങ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം ആകുന്നതിന് മുമ്പാണ് ഭരണകാര്യങ്ങളിലെ ഇടപെടലില്‍ പ്രതിഷേധിച്ച് നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവിന്റെ രാജി. മുഖ്യമന്ത്രി ബിരേന്‍ സിങ് ബി.ജെ.പി...
ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിച്ച് നടന് പൃഥ്വിരാജ്. പ്രവാസ ജീവിതത്തിന്റെ അസാധാരണ കഥ പറയുന്ന ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനാവേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍...
അഗര്‍ത്തല: ആര്‍ക്കുവോട്ടു ചെയ്താലും ബി.ജെ.പിക്ക് പോകുമെന്ന പ്രസ്ഥാവനയുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് ബിപ്ലാപ് കുമാര്‍ ദേവിനെതിരെ സി.പി.എം രംഗത്ത്. ത്രിപുരയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംങ് യന്ത്രത്തില്‍ അട്ടിമറി നടത്തുമെന്നാണ് ബി.ജെ.പി നേതാവിന്റെ വെല്ലുവിളി. സംഭവത്തില്‍ സി.പി.എം...
മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ പ്രധാനിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമൊന്നിച്ച് ഗ്രീസ്, സ്പെയിന്, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലൂടെ നടത്തിയ യാത്രാനുഭവം. പി.കെ അന്‍വര്‍ നഹ മാര്‍ച്ച് 1-ന് തിങ്കളാഴ്ച സുബ്ഹി നമസ്കാരാനന്തരം ദുബൈയില്‍ നിന്ന് പുറപ്പെട്ട...