എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന ആമിയില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാബാലന് ചിത്രത്തില്‍ നിന്ന് പിന്മാറായിരുന്നു. പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കാന്‍...
ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഭീഷണി മുഴക്കിയ തെലുങ്കാന ബിജെപി എംഎല്‍എ രാജാ സിങ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നാണ് എംഎല്‍എയുടെ വാദം. ഭോപ്പാലില്‍ ഒരു പൊതുപരിപാടിയില്‍...
പോങ്യാങ്: അമേരിക്കക്കു മുന്നറിയിപ്പ് നല്കി തലസ്ഥാനമായ പോങ്യാങില് നടത്തിയ സൈനിക പ്രകടത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കന്‍ ഭീഷണിക്കു മുന്നില്‍ ഒരു തരത്തിലും വഴങ്ങില്ലെന്ന് അറിയിച്ചു നല്‍കാനാണ് ഉത്തരകൊറിയയുടെ നടപടി. ഇന്നു...
ലാഹോര്‍: പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ജേണലിസം വിദ്യാര്‍ത്ഥിയെ സഹപാഠികളും ജനക്കൂട്ടവും ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മര്‍ദാന്‍ നഗരത്തിലെ അബ്ദുല്‍ വാലി ഖാന് സര്‍വകലാശാല വിദ്യാര്‍ത്ഥി മഷ്അല്‍ ഖാന്(23) ആണ് കൊല്ലപ്പെട്ടത്. യൂണിവേഴ്സിറ്റി കാമ്പസില്‍ പട്ടാപ്പകലാണ് സംഭവം....
ഡോ. രാംപുനിയാനി ഹരിയാനയിലെ പെഹ്ലുഖാന് ജയ്പൂരിലെ കന്നുകാലി ചന്തയിലെത്തിയത് ഒരു എരുമയെ വാങ്ങണമെന്ന ഉദ്ദേശത്തോടെയാണ്. അദ്ദേഹമൊരു ക്ഷീര കര്‍ഷകനായിരുന്നു. കൂടുതല്‍ പാല് ലഭിക്കുന്ന നല്ല ഇനത്തില്‍പെട്ടൊരു പശുവിനെ ചന്തയില്‍ കണ്ടതോടെ അയാള്‍ അതില്‍ ആകൃഷ്ടനാകുകയും എരുമയെ...
നരേന്ദ്രമോദിക്ക് പഠിക്കുകയാണ് പിണറായി വിജയനെന്ന് പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. നൂറ്റമ്പതോളം ആളുകള്‍ ക്യൂവില്‍ നിന്ന് മരിച്ചിട്ടും അച്ചടിച്ച് പുറത്തുവിട്ട നോട്ടത്രയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടും നോട്ട് നിരോധനത്തില്‍ നിന്ന് പിന്മാറാത്തതാണ് ഡല്‍ഹിയിലെ അമ്പത്താറിഞ്ച് നെഞ്ചെങ്കില്‍ മകന് മരിച്ച...
ലക്നോ: മുസഫര്‍നഗര്‍ കലാപത്തിന് പ്രേരണയായ വിവാദ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന് ക്ലീന്‍ ചിറ്റ്. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി പ്രത്യേക അന്വേഷണ സം ഘം (എസ്. െഎ.ടി)...
കോഴിക്കോട്: വിഷുതലേന്ന് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലെ കടയില്‍ നിന്ന് വാങ്ങിയ ജെല്ലി മിഠായി കഴിച്ചതിനെതുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയില്‍ അഞ്ചു വയസുകാരന് മരിച്ചു. കാപ്പാട് പാലോട്ട്കുനി മുനമ്പത്ത് ബഷീറിന്റെ മകന് മുഹമ്മദ് യൂസഫലിയാണ് മരിച്ചത്. മാതാവ് സുഹറാബിയെ ഗുരുതരാവസ്ഥയില്‍...
ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ വധശിക്ഷക്ക് വിധിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്താനുമായി നടത്താനിരുന്ന മാരിടൈം ചര്‍ച്ച ഇന്ത്യ റദ്ദാക്കി. അടുത്തയാഴ്ചയാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇതിനായി പാകിസ്താനില്‍നിന്നുള്ള ഉന്നതതല സംഘം ഇന്ന് ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍...
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചകേസുകളിലെ ഒരു പ്രതി കൂടി പിടിയിലായി. ആറാം പ്രതി റുമേനിയന്‍ സ്വദേശിയായ അലക്സാണ്ടര്‍ മാരിയാനോയാണ് കെനിയയില്‍ പിടിയിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ആറ് പ്രതികളുള്ള കേസിലെ രാജ്യാന്തര...