121-ാം ഊട്ടി പുഷ്പമേളക്ക് മെയ് 19ന് തുടക്കമാകും. ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പമേളയാണ് ഊട്ടിയിലേത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്തു നിന്നും മേളയില്‍ പൂക്കളെത്തും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ആഘോഷമായാണ് പുഷ്പമേളയെ തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്....
ഗുണ(മധ്യപ്രദേശ്): മൂന്ന് വര്‍ഷം മുമ്പ് പശുക്കുട്ടിയെ കൊന്നതിന്റെ പേരില്‍ അഞ്ചുവയസ്സുകാരി മകളെ എട്ടു വയസ്സുകാരന് വിവാഹം ചെയ്ത് കൊടുക്കാന്‍ നാട്ടുപഞ്ചായത്തിന്റെ വിധി. മധ്യപ്രദേശിലെ താര്‍പൂര്‍ ഗ്രാമത്തിലാണ് വിചിത്രമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുപഞ്ചായത്തിനെതിരെ അന്വേഷണത്തിന്...
റോം: ഹിജാബ് മാറ്റാതെ വിമാനത്തില്‍ കയറാനാവല്ലെന്ന് പറഞ്ഞതായി ഇന്ത്യാനേഷ്യക്കാരിയായ മുസ്ലിം യുവതിയുടെ പരാതി. റോമിലെ കായാംപിനോ വിമാനത്താവളത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. ഇന്ത്യാനേഷ്യക്കാരിയായ അഘ്നിയയോടാണ് ഹിജാബ് എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥര്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനിലെ സ്ക്രീനില്‍ തെളിഞ്ഞത് പോണ് വീഡിയോ. ഡല്‍ഹിയിലെ രാജീവി ചൗക്ക് മെട്രോ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന് സാക്ഷികളായ യാത്രക്കാരില്‍ ചിലര്‍ ദൃശ്യം ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന്...
മീററ്റ്: ഉത്തര്‍പ്രദേശില്‍ ജീവിക്കണമെങ്കില്‍ യോഗിയുടെ നാമം ജപിച്ചേ മതിയാവൂ എന്നെഴുതിയ ബോര്‍ഡുകള്‍ വിവാദത്തിലേക്ക്. മീററ്റില്‍ ഹിന്ദു യുവവാഹിനിയുടെ ജില്ലാ യൂണിറ്റിന്റെ പേരില്‍ സ്ഥാപിച്ച ബോര്‍ഡുകളിലാണ് ഭീഷണിസ്വരത്തിലുള്ള പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ജില്ലാ കമ്മീഷണറടക്കം പ്രദേശത്തെ പൊലീസുദ്യോഗസ്ഥരുടെയും സീനിയര്‍...
ശ്രീനഗര്‍: ജമ്മുകശ്മീറിലെ ശ്രീനഗര്‍ ലോകസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുള്ളക്ക് ജയം. പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി നാസിര്‍ അഹ്മദ് ഖാനെ 10,700 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്...
കഴിവു കുറഞ്ഞ ജോലിക്കാരെ നിര്‍മ്മാണ-കൈത്തറി മേഖലകളില്‍ നിന്ന് നിഷ്കരുണം പുറത്താക്കുന്ന കാഴ്ചയാണ് ഇംഗ്ലണ്ടില്‍ ഈയടുത്തായി കണ്ടുവരുന്നത്. പകരം നിയമക്കുന്നതാകട്ടെ റോബോര്‍ട്ടുകളേയും. ഈ റോബോര്‍ട്ട് വിപ്ലവത്തില്‍ സര്‍ക്കാര്‍ അസ്വസ്ഥമാണ്. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് സര്‍ക്കാറിനെ...
കോഴിക്കോട്: മോഷ്ടാക്കള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയില്‍ കാലികമായ മാറ്റം കാണാറുണ്ട് . എന്നാല്‍ മോഷ്ടിക്കുന്ന വസ്തുവിലുള്ള താല്പര്യവും മാറുന്നതാണ് പുതിയ കാഴ്ച. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സംഭവത്തില്‍ കാറിന്റെ നാലു ടയറുകള്‍ മാത്രമാണ് കള്ളന് കൊണ്ടു...
യുറോപ്പില്‍ താമസിച്ചു വരുന്ന ആയിരക്കണക്കായ ഫലസ്തതീനികളില് ഹോളണ്ടില്‍ ഒത്തു ചേരുന്നു. വര്‍ഷാവര്‍ഷം നടക്കാറുള്ള ഫലസ്തീനി സംഗമത്തിന് ഇത്തവണ ഒരുപാട് പ്രത്യേകതകളുണ്ട്. തകര്‍ക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്നതാണ് ഇത്തവണത്തെ മുദ്രാവാഖ്യം. 16ാം വര്‍ഷത്തിലേക്ക് കടക്കുന്നഫലസ്തീനി സംഗമത്തിന്റെ...
ഗുവാഹത്തി: ഒമ്പത് കിലോമീറ്റര്‍ നീളമള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്കടുത്തു. ബ്രഹ്മപുത്ര നദിയുടെ കൈവഴിപ്പുഴയായ ലോഹിത് നദിയുടെ കുറുകെയാണ് ധോല സാദിയ ഗ്രാമംങ്ങളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കുന്നത്.ആസ്സാമിന്റെ തലസ്ഥാന നഗരമായ ഗുവാഹത്തിയില്‍...