മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ നോട്ട വോട്ടുകള്‍ ആയിരം കടന്നു. 1046വോട്ടുകള്‍ ഇതുവരെ നോട്ടക്ക് ലഭിച്ചു. അതേസമയം കുഞ്ഞാലിക്കുട്ടി 53,265വോട്ടുകള്‍ക്ക് മുന്നിലാണ്.ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിടത്തും കുഞ്ഞാലിക്കുട്ടി മുന്നേറുകയാണ്. ഇടതിന്റെ കോട്ടകളിലെല്ലാം യു.ഡി.എഫ് ആണ്...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍ ഏഴിടത്തും യുഡിഎഫിനാണ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് 28000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്ക്കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ യുഡിഎഫിന്റെ ലീഡ് നില ഉയരുന്ന സ്ഥിതിവിശേഷമാണുള്ളത്. കൊണ്ടോട്ടിയില്‍ നേരിയ മുന്‍തൂക്കം ഇടതിനുണ്ടായിരുന്നെങ്കിലും...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലം പുറത്തുവന്നപ്പോള്‍ എഴില്‍ ആറു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലാണ്. കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ട്. 2000 വോട്ടുകള്‍ക്കുമാത്രമാണ് കൊണ്ടോട്ടിയില്‍ ലീഡുള്ളത്. ഇടതുമുന്നണിയുടെ എല്ലാ ശക്തി കേന്ദ്രങ്ങളിലും...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി മുന്നില്‍. എണ്ണിയത് മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങളിലെ വോട്ടുകളാണ്. ആൗദ്യ അഞ്ചുമിനിറ്റില്‍ 3000ന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. 11...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി 1,71038 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും തുടക്കം മുതല്‍ യു.ഡിഎഫ് തന്നെയായിരുന്നു മുന്നേറ്റം കാണിച്ചിരുന്നത്. ഇടതിന്റെ എല്ലാ കേന്ദ്രങ്ങളിലും യു.ഡി.എഫിനായിരുന്നു മുന്നേറ്റം. യു.ഡി.എഫിന്...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലം എട്ടരയോടെ അറിവാകും. 11 മണിയോടെ മലപ്പുറം ആര്‍ക്കൊപ്പമെന്നതു സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും. മലപ്പുറം ഗവണ്മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം...
സംസ്ഥാനത്ത് വേനല്‍മഴക്ക് പിന്നാലെ ഡെങ്കിപ്പനി പടരുന്നു. ഈ വര്‍ഷം ഇതുവരെ 1554 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ മാത്രം 219 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് ആകെ 39 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്....
കൊച്ചി: യുവനടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. രണ്ടാഴ്ചക്കകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. അങ്കമാലി ഒന്നാം...
ഇസ്തംബൂള്‍: ഇസ്തംബൂള്‍: പ്രസിഡണ്ടിന്റെ അധികാരം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ ഹിത പരിശോധനയില്‍ പസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് വിജയം. 55 ശതമാനം പേര് ഹിതപരിശോധനയെ അനുകൂലിച്ചു വോട്ടു ചെയ്തു. ഇതോടെ, 2029 വരെ തുര്‍ക്കിയുടെ പ്രസിസണ്ട്...
പ്രകോപനപരമായ നീക്കങ്ങളുമായി യു.എസും ഉത്തരകൊറിയയും മുഖാമുഖം നില്ക്കുമ്പോള്, കൊറിയന്‍ മുഖത്ത് വീണ്ടും യുദ്ധഭീതിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. കൊറിയന്‍ ഉപദ്വീപിനെ മാത്രമല്ല, ലോക രാജ്യങ്ങളെ ഒന്നടങ്കം ഈ നീക്കം ആശങ്കപ്പെടുത്തുന്നുണ്ട്. അഫ്ഗാനും ഇറാഖും സിറിയയുമുള്പ്പെടെ യുദ്ധത്തിന്റെ...