സിറിയന്‍ സൈനിക താവളത്തില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം സ്വാഗതാര്‍ഹമെന്ന് വിശേഷിക്കപ്പെടുമ്പോള്‍ തന്നെ പ്രത്യാഘാതം ദൂരവ്യാപകമെന്ന് വിലയിരുത്തപ്പെടുന്നതിനാണ് മുന്‍തൂക്കം. സോവിയറ്റ് യൂണിയനോടൊപ്പം കാലയവനികക്കുള്ളില്‍ വിസ്മൃതിയിലായ ശീതയുദ്ധം തിരിച്ചുവരുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ്, ആക്രമണവും തുടര്‍ന്നുണ്ടായ പ്രതികരണവും. സോവിയറ്റ്...
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ വിധിച്ചതില്‍ പാകിസ്താനെതിരെ പ്രമേയം തയാറാക്കാന്‍ മുന്‍ വിദേശകാര്യസഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശിതരൂരിന്റെ സഹായം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മന്ത്രി സുഷമ സ്വരാജ്. വാര്‍ത്ത അസംബന്ധമാണെന്നും തന്റെ മന്ത്രാലയത്തില്‍ ധാരാളം കഴിവുള്ള...
ന്യൂഡല്‍ഹി: സ്വര്‍ണം, വെള്ളി വില പോലെ എണ്ണ വിലയും ഇനി ദിനം പ്രതി മാറും. മെയ് ഒന്നു മുതല്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില ദിനം പ്രതി പുതുക്കി നിശ്ചയിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ അഞ്ചു...
തിരുവനന്തപുരം: വിഷുവും ഈസ്റ്ററും പടിവാതില്‍ക്കലെത്തി നില്‍ക്കെ സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം. സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് നോട്ടില്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. ഉത്സവദിനങ്ങളില്‍ ക്രയവിക്രയത്തിന് പണമില്ലാതെ ആളുകള്‍ പരക്കം പായുകയാണ്. നേരത്തെ രണ്ടായിരത്തിന്റെ...
തിരുവനന്തപുരം: സമരത്തിലൂടെ ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന് മുഖ്യമന്ത്രിക്ക് അമ്മ മഹിജയുടെ മറുപടി. ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തിട്ട് എന്തുനേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം ചോദിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് കുടുംബം നടത്തിയ സമരത്തെ എസ്.യു.സി.ഐക്കാര്‍ റാഞ്ചിയെന്നും...
തെഹ്റാന്: ഇറാനില്‍ അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് നാമനിര്‍ദേശപത്രിക നല്കി. മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ഇറാന് പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയുടെ നിര്‍ദേശം വകവെക്കാതെയാണ് അദ്ദേഹം...
വാഷിങ്ടണ്‍: രാസായുധ പ്രയോഗത്തിന് മറുപടിയായി സിറിയയിലെ ഷറായത് വ്യോമതാവളത്തില്‍ മിസൈലാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് മകള്‍ ഇവാന്‍ക ട്രംപിന്റെ ദു:ഖമാണെന്ന് മകന് എറിക് ട്രംപിന്റെ വെളിപ്പെടുത്തല്‍. സിറിയയില്‍ 89 പേര് കൊല്ലപ്പെട്ട...
ജനീവ: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ അഭയാര്‍ത്ഥികളെ ലിബിയയില്‍ അടിമകളാക്കി വില്‍ക്കുന്നതായി യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്. ലൈംഗികാവശ്യങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ആളുകളെയാണ് ലിബിയയില്‍ അടിമകളെപ്പോലെ വില്‍ക്കുന്നത്. ഒരാള്‍ക്ക് 200 ഡോളറെന്ന തോതില്‍ പോലും അഭയാര്‍ത്ഥികള്‍ വിറ്റുപോയതായി...
ലഖ്നൗ: ലൗ ജിഹാദ് ആരോപിച്ച് യുപിയില്‍ യുവാവിനും യുവതിക്കുമെതിരെ ആദിത്യനാഥ് രൂപം നല്കിയ സംഘടനയുടെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മീററ്റിലെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെയും യുവാവിനെയും ആക്രമിച്ചത്. ഇവരുടെ...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 71.50 ശതമാനം പോളിങ് രേഖപ്പെടുത്തി. 2014ലെ പോളിങ് ശതമാനമായ 71.26 ശതമാനവും മറികടന്ന് പോളിങ് ശതമാനം കുതിച്ചപ്പോള്‍ തികഞ്ഞ പ്രതീക്ഷ പാര്‍ട്ടികള്‍ പങ്കുവെച്ചു. 74.6 ശതമാനം രേഖപ്പെടുത്തിയ മലപ്പുറം...