ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരം ധന് ധന ധന് ഓഫറുമായി റിയലന്‍സ് ജിയൊ. മൂന്ന് മാസം വരെ അണ്‍ലിമിറ്റഡ് ഡാറ്റ, സൗജന്യ എസ്എംഎസ്,...
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി. ഈ മാസം 15ന് മഹിജക്ക് കാണാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നിരാഹാര സമരം നടത്തിയിരുന്ന ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജക്ക് കൈമാറിയെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: പൊലീസ് സേനയിലെ ആര്‍എസ്എസ് ശ്രമങ്ങള്‍ വസ്തുതയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ്് സേനയില്‍ ആര്‍എസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കേരള മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ”പൊലീസ് സേനയില്‍ ആര്‍എസ്എസ് രാഷ്ട്രീയ നിലപാടുകളുള്ളവരുണ്ടോ...
ന്യൂഡല്‍ഹി: ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മുത്തലാഖ് 18 മാസത്തിനകം നിരോധിക്കുമെന്ന് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. സയീദ് സാദിഖ്് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിക്കേണ്ടതില്ലെന്ന് രാജ്യത്തെ...
തിരുവനന്തപുരം: പിണറായിയെ വെല്ലുവിളിച്ച് ജയില്‍ മോചിതനായ കെ.എം ഷാജഹാന്. ജിഷ്ണുകേസില്‍ അമ്മ മഹിജ നടത്തിയ സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ് ഷാജഹാനടക്കമുള്ള അഞ്ചു സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. കോടതി ജാമ്യം അനുവദിച്ച് പുറത്തുവന്ന ഇവര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ലാവ്ലിന്...
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട ഘട്ടത്തില്‍ നാളെ കഴുത്തറത്ത് പ്രതിഷേധിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍...
തിരുവനന്തപുരം: കൊലപാതകം നടത്തിയത് ആത്മാവാണെന്ന് നന്തന്‍കോട് കൂട്ടകൊലപാതകത്തിലെ പ്രതി കേഡല്‍. ആഭിചാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള താല്‍പ്പര്യങ്ങളാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നും കേഡല്‍ പോലീസിനോട് പറഞ്ഞു. പ്രതിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്ന് കണ്ട പോലീസ് കേഡലിനെ മന:ശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പിന്നീട്...
രമേശ് ചെന്നിത്തല ദേശീയ – സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് മലപ്പുറത്ത് നാളെ നടക്കാനിരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ഇവിടെ അനിവാര്യമാവുകയാണ്. നമ്മുടെ രാഷ്ട്രം ചരിത്രത്തിലെ ഏറ്റവും...
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കേരള വ്യവസായ മന്ത്രിയയായിരുന്ന ഇ. അഹമ്മദ് ഡല്‍ഹിയില്‍ പോയിട്ട് എന്ത് കാര്യമെന്ന് അദ്ദേഹം എം.പി സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ മുക്രയിട്ടവര്‍ക്ക് കാലം മറുപടി നല്കി. അഹമ്മദിന് സേട്ടു സാഹിബാകാന്‍ കഴിയുമോ എന്ന് സംശയം ജനിപ്പിച്ചവര്‍ക്ക്...
ഗുവഹാത്തി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആസാം കോടതിയുടെ അറസ്റ്റ് വാറണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ ഹാജറാവാത്തതിനെത്തുടര്ന്നാണ് അറസ്റ്റ് വാറണ്ട്. മോദി 12 വരെയേ പഠിച്ചിട്ടുള്ളൂ. ശേഷമുള്ള...