വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രൈമറി സ്കൂളിലുണ്ടായ വെടിവെപ്പില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സ്കൂളില്‍ തോക്കുമായെത്തിയ പ്രതി ക്ലാസ്മുറിയില്‍ കയറി...
തിരുവനന്തപുരം: തലസ്ഥാനത്ത് കുടുംബാംഗങ്ങളുടെ കൂട്ടക്കൊലക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന, കൊല്ലപ്പെട്ട ദമ്പതികളുടെ മകന് കേഡല്‍ ജീന്‍സണ്‍ രാജ പിടിയില്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍ സംരക്ഷണസേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്ത്...
തിരുവനന്തപുരം: പത്താംക്ലാസ് വരെ സംസ്ഥാനത്തെ സര്‍ക്കാര്‍-എയിഡഡ്-അണ് എയിഡഡ് ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലും അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാകും....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് കെ.എം ഷാജഹാന് വാര്‍ത്താലേഖകരോട് പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത കെ.എം. ഷാജഹാന് കോടതിയുടെ അനുമതിയോടെ എല്‍.എല്‍.ബി...
കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്കായി ഹിന്ദി ഗാനങ്ങള്‍ ഒരുക്കുന്നത് ഓസ്കാര്‍ ജേതാവും കവിയും ബോളിവുഡ് ഗാനരചയിതാവുമായ ഗുല്‍സാര്‍. രണ്ടു ഹിന്ദി ഗാനങ്ങളാണ് ആമിക്കുവേണ്ടി ഗുല്‍സാര്‍ എഴുതിയിരിക്കുന്നത്. ഉസ്താദ് സക്കീര്‍...
കെയ്റോ: കോപ്റ്റിക് ക്രിസ്ത്യന്‍ ചര്ച്ചുകൡലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈജിപ്തില്‍ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുരുത്തോല പെരുന്നാള്‍ ദിനത്തിലുണ്ടായ സ്ഫോടനങ്ങളില്‍ 45 പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍...
നാദാപുരം: ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി. വളയം മണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു ശ്രീജിത്ത്. തല്‍സ്ഥാനത്ത് നിന്നാണ് പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി...
ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്.കെ നഗറിലെ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്...
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് വിഭജനത്തോടെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാതിരുന്നതില്‍ ദുഖം തോന്നുന്നു എന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ അദ്വാനി. താനും തന്റെ പൂര്‍വികരും ജനിച്ചത് സിന്ധിലാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ കൂടികാഴ്ചയ്ക്കിടെയാണ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് 2016 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത മുന്‍ നാവിക ഉദ്യോഗസ്ഥന് കല്‍ഭൂഷണെ വധശിക്ഷക്ക് വിധിച്ച പാക് നടപടിയെ വിമര്‍ശിച്ച് ഇന്ത്യ. കല്‍ഭൂഷണെ തൂക്കിക്കൊന്നാല്‍ അതിനെ ആസൂത്രിത കൊലപാതകമായി മാത്രമേ കാണാനാവൂ...