കൊച്ചി: പ്രമുഖ സാഹിത്യ നിരൂപകനും മഹാകവി ജി.ശങ്കരക്കുറിപ്പിന്റെ മരുമകനുമായ എം.അച്യുതന് (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന്. ഭാര്യ രാധ. മക്കള്‍: ഡോ. നന്ദിനി...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗര്‍ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ എട്ടു പേര് മരിച്ചു. വെടിവെപ്പിലും സംഘര്‍ഷങ്ങളിലുമായി 36പേര്‍ക്ക് പരിക്കേറ്റു. 6.5 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. മുപ്പത്...
ഗുവഹാത്തി: രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന് ആസാം സര്‍ക്കാര്‍ പുറത്തിറക്കിയ ജനസംഖ്യാ നയപരിപാടിയുടെ കരട് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലാതലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു....
ന്യൂഡല്‍ഹി: ഗോവധ നിരോധനം രാഷ്ട്രമൊട്ടാകെ നടപ്പാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പശുക്കടത്ത് നടത്തിയെന്ന പേരില്‍ രാജസ്ഥാനില്‍ ഒരാളെ തല്ലിക്കൊന്നത് വിവാദമായതിന് പിന്നാലെയാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന പുറത്തുവരുന്നത്. മഹാവീര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍...
തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ജിഷ്ണുവിന്റെ...
വേങ്ങര: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ കൂടുതലായി...
ഈജിപ്തിലെ നൈല്‍ തീരത്തെ പ്രസിദ്ധമായി അലക്സാണ്ട്രിയ ചര്‍ച്ചിലെ സ്ഫോടനത്തില്‍ 12 ആളുകള്‍ കൊല്ലപ്പെട്ടു. ചര്‍ച്ചിനകത്ത് ഏതാനും ചാവേറുകള്‍ സ്ഫോടനം നടത്തുകയായിരുന്നു. അതേസമയം ആരും തന്നെ ഇതുവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഈജിപ്ത്യന്‍ പ്രാദേശിക ടെലിവിഷന്‍ ചാനലിന്റെ...
മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന് 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്. അതേസമയം, ലാ...
മരിക്കാത്തവരെ മരിപ്പിച്ചും, അവര്‍ക്ക് അനുശോചനമറിയിച്ചും സോഷ്യല്‍മീഡിയ എന്നും മുന്നില്‍ നില്‍ക്കാറുണ്ട്. ജീവിച്ചിരിക്കുന്ന ഒട്ടേറെ പ്രശസ്തരായവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ മരിച്ചുകഴിഞ്ഞിട്ടുമുണ്ട്. സോഷ്യല്‍മീഡിയ പലപ്പോഴും സിനിമാ താരങ്ങള്‍ക്കുനേരെയാണ് ഇത്തരത്തിലുള്ള ആക്രമണം നടത്താറ്. എന്നാല്‍ ഇവിടെ ബി.ജെ.പിയാണ്...
തിരുവനന്തപുരം: ജിഷ്ണുകേസിലെ പ്രതിയായ കോളേജ് വൈസ് പ്രിന്സിപ്പാല് ശക്തിവേല്‍ അറസ്റ്റിലായി. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തമിഴ്നാട്ടുകാരനായ ശക്തിവേല്‍ കേസിലെ മൂന്നാം പ്രതിയാണ്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നാണ് അറസ്റ്റ്. ജിഷ്ണുകേസിലെ പ്രതിസന്ധികളില്‍ വഴിത്തിരിവായിരിക്കും...