തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ കാനം രാജേന്ദ്രന് രംഗത്തെത്തിയതിന് പിന്നാലെ സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. സമരം ഉടന്‍ ഉടന്‍ തന്നെ ഒത്തുതീരുമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഇന്ന് വൈകീട്ട് നാല്...
മദ്ധ്യപ്രദേശിലെ ഖാഊര് ഗ്രാമത്തില്‍ പിറന്ന കുട്ടിയുടെ ആരോഗ്യാവസ്ഥ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തുന്നു. ഈ കുട്ടിയുടെ ഹൃദയമിടിപ്പ് ശരീരത്തിനു പുറത്ത് നിന്ന്ണ് കേള്‍ക്കുന്നത്. പത്തുലക്ഷത്തില്‍ എട്ടു കുട്ടികള്‍ക്ക് മാത്രം സംഭവിച്ചേക്കാവുന്നു അത്യപൂര്‍വ്വമായ ആരോഗ്യ റിപ്പോര്‍ട്ടാണ് കുട്ടിയുടേതെന്ന് അരോഗ്യവിദഗ്ദര് പറയുന്നു....
അസംബ്ലി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്.കെ നഗറില്‍ വന്‍ കോഴപ്പണ വേട്ട. വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം നല്‍കുന്നുവെന്ന ആരോപണം ശക്തമായതടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിച്ചേക്കാവുന്ന കോഴപ്പണം കണ്ടെത്തിയതടിസ്ഥാനത്തില് തിരഞ്ഞെടുപ്പ് മാറ്റി വെക്കണോ എന്നാലോചിക്കാന്‍...
ശ്രീനഗര്‍ ലോക്സഭാ മഢലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലെ പത്തു അസംബ്ലി മഢലങ്ങളിലേക്കുമായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഞായാറാഴ്ച തുടങ്ങിയത്. ശീനഗര്‍ ലോക്സഭാ മഢലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനിടയിലാണ് സുരകാഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്്. മിക്ക സ്ഥലങ്ങളിലെയും തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചു...
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. യാത്രക്കാരുടെ വിലക്കു പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ കൂടി നല്‍കണമെന്നാണ് പുതിയ നിബന്ധന....
ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാനില്ലെന്ന് സംവിധായകന് ജോയ് മാത്യു. ഡി.ജി.പിയെ കാണാനെത്തിയ ജിഷ്ണുവിന്റെ അമ്മക്കൊപ്പം എത്തിയ ഷാജഹാനേയും ഷാജര്ഖാനേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജോയ് മാത്യുവിന്റെ പിന്‍വാങ്ങല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചിരിക്കുന്നത്. നോട്ട് കിട്ടാതാവുബോള്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍കെട്ടിയ നിലയിലുമാണ്. ഡോ ജീന്‍...
നാദാപുരം: മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന് അശോകന്. വേണമെങ്കില്‍ സര്‍ക്കാര്‍ നല്കിയ ധനസഹായത്തേക്കാള്‍ പത്തു ലക്ഷം രൂപ അധികം നല്‍കാനും തയാറാണ്. ധനസഹായം മകന് പകരമാവില്ലെന്ന്...
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. താന്‍ മുമ്പ് നടത്തിയ പ്രതികരണം വൈകാരികമാണെന്നും...
റായ്പുര്‍: ചത്തീസ്ഗഡിലെ വാര്‍ത്താ അവതാരക ബ്രേക്കിങ് ന്യൂസ് ആയി വായിച്ചത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത. അപകടത്തില്‍ മരണപ്പെട്ടയാള്‍ തന്റെ ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞ അവതാരക പതറാതെ വാര്‍ത്ത മുഴുവന്‍ വായിച്ചു തീര്‍ത്താണ് സ്റ്റുഡിയോ വിട്ടത്. ചത്തീസ്ഗഡിലെ സ്വകാര്യ ചാനലായ...