ബ്യൂണസ് അയേഴ്സ്: ദേശീയ ടീം കോച്ച് എഡ്ഗാര്‍ഡോ ബൗസക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ (എ.എഫ്.എ) പിന്തുണ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മോശം ഫോമിനെ തുടര്‍ന്ന് കോച്ച് പുറത്താക്കപ്പെടുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് എ.എഫ്.എ പ്രസിഡണ്ട്...
കണ്ണൂര്‍: പ്രമുഖ സിനിമാനടന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യന്‍ ജോര്‍ജിന്റെയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകള്‍ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പ്പിത. കണ്ണൂര്‍ വാസവ ക്ലിഫ്...
കോഴിക്കോട്: ഇന്‍ഷുറന്‍സ് പ്രീമിയര്‍ വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന ലോറി സമരം തുടരും. ഇന്നലെ ഹൈദരാബാദില്‍ നടന്ന മൂന്നാം ഘട്ട ചര്‍ച്ചയും അലസിപ്പിരിഞ്ഞതോടെ രാജ്യവ്യാപകമായി സമരം വ്യാപിപ്പിക്കാനാണ് ആള് ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്...
കാസര്‍കോട്: നഗരത്തില്‍ ഓട്ടോ ഡ്രൈവറായ ബി.എം.എസ് പ്രവര്ത്തകന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ചൗക്കി സി.പി.സി.ആര്.ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപാ (27)ണ് മരിച്ചത്. ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം...
രാജ്കോട്ട്: ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പത്ത് വിക്കറ്റിന്റെ പത്തരമാറ്റ് വിജയം. ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഗംഭീറിന്റെ ടീം മറികടന്നു. ഓപണര്‍മാരായ നായകന് ഗംഭീറും...
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാരും. ഒറ്റയടിക്ക് യൂണിറ്റൊന്നിന് മുപ്പതു പൈസ കൂട്ടാനാണത്രെ തീരുമാനം. വരള്‍ച്ചയും അതേതുടര്‍ന്നുള്ള വൈദ്യുതി ഉത്പാദനക്കുറവും ബോര്‍ഡിന്റെ കടബാധ്യതകളും കേന്ദ്ര ഗ്രിഡില്‍...
സി.വി.എം. വാണിമേല്‍ കാക്കിക്കുള്ളിലെ വേട്ടക്കാരെ നാദാപുരത്തുകാര്‍ നേരത്തെ കേരളത്തിന് പരിചയപ്പെടുത്തിയിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത നീതിനിഷേധവുമായി നാദാപുരത്ത് പൊലീസുകാര്‍ ഉറഞ്ഞുതുള്ളിയപ്പോഴായിരുന്നു അത്. നാദാപുരത്തിന്റെ ഈ നൊമ്പരത്തില്‍ പൊതിഞ്ഞ പരാതി കേള്‍ക്കാന്‍ അന്ന് സന്മനസ്സ് പ്രകടിപ്പിക്കാത്തവര്‍ വൈകിയാണെങ്കിലും പൊലീസിന്റെ...
കെ. കുട്ടി അഹമ്മദ് കുട്ടി ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തൊഴിച്ച് വലിച്ചിഴച്ചു. അരുത്, അമ്മയാണ് എന്നാണ് ഒരു പത്രം തലക്കെട്ട് കൊടുത്തത്. അതിക്രമം അമ്മയോട് എന്ന് മറ്റൊരു പത്രം. അമ്മയെ ചവിട്ടി പാഷാണം പൊലീസ്...
യു.ഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോവുന്നത് രാജ്യത്തിന്റെ മതേതരത്വത്തിന്റെ കാവല്‍ക്കാരനാവാന്‍ വേണ്ടിയാണെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ : ഖാദര്‍ മൊയ്തീന് പറഞ്ഞു. രാജ്യത്ത് മതേതരത്വം ഭീഷണി നേരിടുമ്പോള്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തുന്നത്...
സ്റ്റോക്ക്ഹോം: സ്റ്റോക്ക്ഹോമിലെ തിരക്കുള്ള നഗരത്തില്‍ വ്യാപാരസ്ഥാപനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്ന് പേര് മരിച്ചു. സ്വീഡന് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദ ആക്രമണമെന്നാണ് സൂചനകളില്‍ നിന്ന് മനസ്സിലാവുന്നത് എന്ന്് സ്വീഡന് പ്രധാനമന്ത്രി...