ഭുവനേശ്വര്‍: സമൂഹ മാധ്യമങ്ങളിലൂടെ ശ്രീരാമനെയും സീതയേയും അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒഡീഷയിലെ തീരദേശ ജില്ലയായ ഭദ്രകില്‍ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. വി.എച്ച്.പി, ബജ്റംഗ്ദള്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഭദ്രകിലെ നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കി. നാലു പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
കോഴിക്കോട്ടുകാരുടെയും നാടകക്കാരുടെയും സെറ്റിലെത്തിയാല്‍ പിന്നെ മടുപ്പില്ലെന്ന് ഈ ദേശീയ പുരസ്കാരത്തിന്റെ പെരുമയിലും ആവര്‍ത്തിക്കാന്‍ മടിയില്ലെന്നതാണ് കോഴിക്കോട് നരിക്കുനി ആണ്ടി-രാധ ദമ്പതികളുടെ പുത്രി സുരഭി ലക്ഷ്മിയെ കൂടുതല്‍ ശ്രദ്ധേയയാക്കുന്നത്. മിന്നാമിനുങ്ങ് എന്ന സിനിമയിലെ മകളെ സ്നേഹിക്കുന്ന വിധവയായ...
ഡോ. രാംപുനിയാനി നീണ്ട കാത്തിരിപ്പിനൊടുവിലാണ്, ഏറെക്കാലമായി പരിഗണനയിലിരിക്കുന്ന രാമജന്മഭൂമി- ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് പരിഹാരം കാണണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അഭിപ്രായപ്പെട്ടത്. വേണമെങ്കില്‍ താന്‍ തന്നെ മധ്യസ്ഥനാകാമെന്നും അദ്ദേഹം...
കോഴിക്കോട്: സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എല്‍.ഡി.എഫ് സര്‍ക്കാരിലെ ഘടകകക്ഷികള്‍ പ്രതിപക്ഷത്തല്ലെന്ന ബോധ്യമുണ്ടാകണമെന്ന് കാരാട്ട് പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്ത...
കൊച്ചി: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്ററും വിവിധ ദേശീയ ടീമുകളുടെ പരിശീലകനുമായിരുന്ന ഡേവ് വാട്ട്മോര് ഇനി കേരള ടീമിനെ പരിശീലിപ്പിക്കും. കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഡേവ് വാട്ട്മോര് ചുമതലയേറ്റു. ആറു മാസത്തേക്കാണ് കരാര്‍....
മാഡ്രിഡ്: ഫുട്ബോള്‍ ലോകം ഉറ്റുനോക്കിയ ലാലിഗയിലെ സ്പാനിഷ് ഡര്‍ബി 1-1 സമനിലയില്‍. റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നേരിട്ട അത്ലറ്റികോ മാഡ്രിഡ് ഒരു ഗോള്‍ വഴങ്ങിയ ശേഷം 85-ാം മിനുട്ടില്‍ തിരിച്ചടിക്കുകയായിരുന്നു. റയലിനു...
ന്യൂനപക്ഷ വകുപ്പില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നൂറോളം പേരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വകുപ്പ് ഡയറക്ടറോട് വകുപ്പ് സെക്രട്ടറി വിശദീകരണം തേടി. വിവിധതലങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് വകുപ്പ് സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായത്. ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 ന്യൂനപക്ഷ...
നാദാപുരം: വളയത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില അതീവ ഗുരുതരമായി. ഇന്നലെ രാവിലെ രക്ത സമ്മര്‍ദ്ദം 80ലേക്ക് താഴ്ന്നു. ഉച്ചയോടെ ഡ്രിപ്പ് നല്കിയതിനാല് ബി.പി അല്പം ഉയര്‍ന്നിട്ടുണ്ട്. ബി.പി ഇനിയും...
തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ നിരാഹാരസമരം തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മഹിജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു....
ഇരിങ്ങാലക്കുട: ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള കെണിയൊരുക്കിയാല്‍ അതില്‍ ഈ സര്‍ക്കാര്‍ വീണു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാറിന് മനഃസാക്ഷി കുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ല വനിത പോലീസ് സ്റ്റേഷന്...