മാലഗ: സ്പാനിഷ് ലീഗില്‍ ദുര്‍ബലരായ മാലഗയോട് തോല്‍വി വഴങ്ങിയത് കിരീടം നിലനിര്‍ത്താനുള്ള ബാര്‍സലോണയുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയായി. റയല്‍ മാഡ്രിഡിനെ അത്ലറ്റികോ മാഡ്രിഡ് സമനിലയില്‍ തളച്ചതിനു ശേഷം എവേ ഗ്രൗണ്ടിലിറങ്ങിയ ബാര്‍സ എതിരില്ലാത്ത രണ്ടു ഗോളിനാണ്...
തൃശൂര്‍: ജിഷ്ണു പ്രണോയി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന മഹിജക്കെതിരായ സോഷ്യല്‍ മീഡിയയിലെ സി.പി.എം പ്രവര്‍ത്തകരുടെ അപഹസിക്കലിനെതിരെ പ്രതിഷേധവുമായി കേരളവര്‍മ്മ കോളജ് പ്രഫ. ദീപാ നിശാന്ത്. പൊലിസ് നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് മഹിജയെ അധിക്ഷേപിക്കുന്ന സി.പി.എം...
ചെന്നൈ: വ്യാപകമായ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ആര്.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. പുതിയ തെരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നാണറിയുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ആര്.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു സാധാരണ കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമായിരുന്ന ജിഷ്ണു പ്രണോയി എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മരണം കേരള സമൂഹത്തിലാകെ കടുത്ത പ്രതിഷേധവും ദു:ഖവും രോഷവും പടര്‍ത്തിയിരിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളെ...
പ്രൊഫ. ഓമാനൂര്‍ മുഹമ്മദ് രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിന്നെങ്കില്‍ മാത്രമേ സര്‍ക്കാറിന് ജനക്ഷേമകരങ്ങളായ പ്രവൃത്തികളുമായി മുന്നോട്ടുനീങ്ങാന്‍ സാധിക്കുകയുള്ളൂ. നാട്ടില്‍ ക്രമസമാധാന നില താറുമാറാകാതെ നിലനില്ക്കണമെങ്കില് ആഭ്യന്തരവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയുടെ കീഴില്‍...
ചില അനുഭവങ്ങള്‍ക്ക് ജീവനുള്ള ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കുത്തിയിറക്കുന്നതിനേക്കാള്‍ വേദനയുണ്ടാകും. തീച്ചൂളയേക്കാള്‍ കാഠിന്യത്തോടെ അത് ഉള്ളു പൊള്ളിക്കും. മകന്റെ മരണത്തില്‍ നീതിതേടിയിറങ്ങിയ ഒരമ്മക്ക് പൊലീസ് ആസ്ഥാനത്ത് നേരിടേണ്ടി വന്ന പീഡനപര്‍വ്വം തുല്യതയില്ലാത്തതായിരുന്നു. മഹിജയെന്ന അമ്മയുടെ മാത്രമല്ല,...
ഹൈദരാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലയറുക്കണമെന്ന വിവാദ പ്രസ്താവനയുമായി തെലങ്കാന ബി.ജെ.പി എം.എല്‍.എ രാജ സിങ്. ഫേസ്ബുക്കില്‍ അപ്്ലോഡ് ചെയ്ത വീഡിയോവിലാണ് സിങിന്റെ വെല്ലുവിളി. ‘രാമക്ഷേത്രം നിര്‍മിച്ചാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നവരോട്,...
ന്യൂഡല്‍ഹി: ശ്രീനഗറിനു പുറമെ മധ്യപ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സംഘര്‍ഷം. മോക് പോളിങിനിടെ വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നതായി ആരോപണമുയര്‍ന്ന മധ്യപ്രദേശിലെ ബിന്ദില് പലയിടങ്ങളിലും ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ്...
പാരിസ്: പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് സ്വിസ് ഇസ്്ലാമിക പ്രഭാഷകന്‍ ഹാനി റമദാനെ ഫ്രാന്‍സ് നാടുകടത്തി. കിഴക്കന്‍ ഫ്രാന്‍സിലെ കോള്‍മറില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹാനി റമദാന് അറസ്റ്റിലായത്. തുര്‍ന്ന് സ്വിസ് അതിര്‍ത്തിയിലേക്ക് അയക്കുകയായിരുന്നു. സ്വിസ് സര്‍വകലാശാല...
കെയ്റോ: ഈജിപ്തില്‍ രണ്ട് കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 40 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്ക്. അലക്സാന്‍ഡ്രിയയിലെ സെന്റ് മാര്‍ക്സ് കോപ്റ്റിക് ചര്‍ച്ചില്‍ 13 പേരും നൈല്‍ ഡെല്‍റ്റ നഗരമായ താന്‍തയില്‍ സെന്റ്...