ന്യൂയോര്‍ക്ക്: സിറിയക്കെതിരെ അമേരിക്ക ഇനിയും ആക്രമണത്തിനു മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ റഷ്യയും അമേരിക്കയും കൊമ്പുകോര്‍ത്തു. സിറിയയിലെ ഷേറാത്ത് സൈനിക താവളത്തില്‍ അമേരിക്ക മിസൈലാക്രമണം നടത്തിയ ശേഷം...
യുനൈറ്റഡ് നേഷന്‍സ്: നൊബേല്‍ പുരസ്കാര ജേതാവും താലിബാന്റെ വെടിയേറ്റതിനെ തുടര്‍ന്ന് ലോകപ്രശസ്തയുമായ മലാല യൂസുഫ് സായി യു.എന്‍ സമാധാനദൂതയായി തെരഞ്ഞെടുക്കപ്പെട്ടു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് വിവരം പുറത്തുവിട്ടത്. ഭീഷണികള്‍ അവഗണിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും...
മലപ്പുറം: തോല്ക്കാന് വേണ്ടി ബി.ജെ.പി കൊണ്ടുവന്ന് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ ഓര്‍ത്ത് ദുഖമുണ്ടെന്ന വി.എസ് അച്യുതാനന്ദന്. മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എസ്. ഉള്ളിയെന്ന വ്യാജേന ബീഫ് കഴിക്കുന്ന ഇരട്ടത്താപ്പാണ്...
ലഖ്നൗ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്ക്കുന്ന ഇക്കാലത്ത് രാജ്യത്തിനാവശ്യം വികസനമുന്നേറ്റമാണ്. അപ്പോഴും ചിലര്‍ വന്ദേമാതരം ആലപിക്കലാണ് ഗൗരവപ്പെട്ട വിഷയമായി കൊണ്ടുനടക്കുന്നത് എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ നടന്ന ‘ഗവര്‍ണേഴ്സ് ഗൈഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ്...
ജിഷ്ണുവിന്റെ അമ്മയെ ന്യായീകിരിച്ച് മുന്‍വിദ്യാഭ്യാസമന്ത്രി എം.എ ബേബി പ്രകടിപ്പിച്ച അഭിപ്രായം തിരുത്തി. നേരത്തെ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പോലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള നിലാപാടായിരുന്നു ബേബി സ്വീകരിച്ചത്. എന്നാല്‍ പാര്ട്ടിയിേെലാ കടുത്ത സമ്മര്‍ദ്ദം മൂലമാകാം മഹിജയുടം കാര്യത്തില്‍...
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ ബാംഗ്ലൂരും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ ജയം ബാംഗ്ലൂരിന്. 15 റണ്‍സിനാണ് വാട്സണ് നായകനായ ടീം വിജയിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം കീഴടക്കാന്‍ സഹീര്‍...
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ടീം ഒരുക്കുന്ന പുത്തന്‍പണത്തിന്റെ ട്രെയിലര്‍ എത്തി. സസ്പന്‍സും ആക്ഷനും നിറഞ്ഞ കിടിലന്‍ ഡയലോഗുകളോടെ ത്രസിപ്പിക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസര്‍കോടന്‍ ഭാഷാ ശൈലിയുമായി മമ്മൂട്ടി...
മമ്മൂട്ടി നായകനായ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജന് പ്രചരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ചിത്രം റിലീസ് ചെയ്തത്. 2017ല്‍ പുതിയതായി റിലീസ് ചെയ്ത പല തമിഴ്,...
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ എന്തുകൊണ്ട് അത്...
ന്യൂഡല്‍ഹി: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയോട് അവസാന റൗണ്ടില്‍ മത്സരിച്ചത് ബോളിവുഡ് താരം ഐശ്വര്യറായി ബച്ചന്. സരബ്ജിത് എന്ന സിനിമയില്‍ ഐശ്വര്യറായിക്ക് അവാര്‍ഡ് നല്‍കണമെന്ന് ജൂറി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍...