നടന് പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ ട്രോളുന്നത് കാലങ്ങളായുള്ള ഒരു കലാപരിപാടിയാണ്. ഫേസ്ബുക്കിലെ പോസ്റ്റാണെങ്കിലും അതിന് താഴെ മലയാളത്തില്‍ ട്രോളുകള്‍ പതിവാണ്. എന്നാല്‍ ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റിടുന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് താരം. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് ഇംഗ്ലീഷിനെക്കുറിച്ചും തനിക്കെതിരെ വരുന്ന...
ചെന്നൈ: തെന്നിന്ത്യന്‍ താരം ശരത്കുമാറിന്റെയും തമിഴ്നാട് ആരോഗ്യമന്ത്രി സി.വിജയ് ഭാസ്കറിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെ ആറു മണിയോടെയാണ് ആദായ നികുതി വകുപ്പ് ഇരുവരുടെയും വീടുകളില്‍ പരിശോധന ആരംഭിച്ചത്. ആര്‍കെ നഗര്‍...
സിനിമാ മേഖലയിലെ വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയാവുന്ന വേളയില്‍ താര വിവാഹമോചനക്കേസില്‍ ഒരു അത്ഭുത ട്വിസ്റ്റ്. നടി രംഭ നല്കിയ വിവാഹമോചനക്കേസിലാണ് ഒരു കിടിലന്‍ ക്ലൈമാക്സിലേക്ക് കാര്യങ്ങളെത്തിയത്. രംഭയും ഭര്‍ത്താവ് ഇന്ദിരന് പത്മനാഭനും വിവാഹമോചനത്തിനായി മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്....
ന്യൂയോര്‍ക്ക്: സിറിയയില്‍ ഷായരാത് വ്യോമതാവളത്തിന് നേരെ അമേരിക്കയുടെ ആക്രമണം. വ്യോമതാവളത്തിലേക്ക് അറുപതോളം ടോമോഹാക് മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വിമത മേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ...
54 ബോളില്‍ 84 റണ്‍സ് നേടി റൈസിംഗ് പൂനെ സൂപ്പര്ജിയന്റിന്റെ സ്റ്റീവ്സ സ്മിത്ത് മിന്നും പ്രകടനം കാഴ്ചവെച്ചതോടെ മൂബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ 184 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി പൂനെ വിജയിച്ചു.
‘കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ല; മലപ്പുറത്താണെങ്കിലും. പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നു’. ഇന്നലെ മലപ്പുറത്ത് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ വാക്കുകളാണിത്. മലപ്പുറം തെരഞ്ഞെടുപ്പില്‍ പശുരാഷ്ട്രീയത്തിന്റെ മസാല...
തെരുവിലെ ഓറഞ്ചു വില്‍പ്പനക്കാരന്റെ അറിവും കഴിവും സ്വപ്നവുമെല്ലാം നമ്മുടെ കണക്കുകൂട്ടലില്‍ വലിയ ഉയരത്തിലൊന്നും ആകാനിടയില്ല. ഒട്ടും അക്ഷരാഭ്യാസമില്ലാത്ത ആളാണെങ്കിലോ? പറയുകയേ വേണ്ട. എന്നാല്‍ ലോക പ്രശസ്തമായ മംഗലാപുരം ഹജബ്ബ മോഡല്‍ സ്കൂളിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ സ്കൂള്‍...
ഓമശ്ശേരി : രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലയിലും കരിനിഴല്‍ വീഴ്ത്തി ഫാസിസവും അസഹിഷ്ണുതയും കൊടികുത്തി വാഴുമ്പോള്‍ ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും മുസ്ലിം ലീഗ് ഇതിനായി നേതൃത്വം വഹിക്കുമെന്നും...
വേങ്ങര: ജിഷ്ണുവിന്റെ അമ്മയോട് ഇടതു സര്‍ക്കാറും, കേരള പൊലീസും കാണിച്ച നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും, കേരളീയരുടെ മന:സാക്ഷിയെ തന്നെ ഞെട്ടിപ്പിച്ച സംഭവമായെന്നും മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ പറഞ്ഞു.തെരഞ്ഞെടുപ്പ്...
മാനവകുലത്തിന്റെ ധാര്‍മിക സദാചാരമേഖലയില്‍ മൂല്യച്യുതി അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ധര്‍മത്തിനും നീതിക്കും നിരക്കാത്ത പല സംഭവങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടമാടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ആഗോളാടിസ്ഥാനത്തില്‍തന്നെയുള്ള ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ജനങ്ങളില്‍ നിരാശയും ഭീതിയും ജനിപ്പിക്കുന്ന...