മലപ്പുറം: ഡി.ജി.പി ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇന്നലെ മലപ്പുറത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് ക്രൂരതക്കെതിരെയുള്ള താക്കീതായി. പ്രതിഷേധ യോഗം...
33 ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് തങ്ങളുടെ ഉറ്റസുഹൃത്തുക്കളായി മുസ്ലിംകളെ കാണുന്നതെന്നും 74 ശതമാനം മുസ് ലിംകള്‍ ഹിന്ദുക്കളെ അടുത്ത സുഹൃത്തുക്കളായി കരുതുന്നുവെന്ന് പുതിയ പഠനം. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തിലാണ്...
ന്യൂഡല്‍ഹി: ഗോവധത്തിനെതിരെ ഫത്വ പുറപ്പെടുവിച്ച് ആള് ഇന്ത്യ ശിയാ പേഴ്സണല്‍ ലോ ബോര്‍ഡ്. ഗോവധത്തിന് പുറമെ മുത്തലാഖ് നിര്‍ത്തലാക്കണമെന്നും ബാബ്രി-രാമജന്മഭൂമി വിഷയത്തില്‍ കോടതിക്ക് പുറത്ത് വെച്ച് തന്നെ സമവായത്തിലെത്തണമെന്നും ഇന്ത്യയിലെ സുപ്രധാന ശിയാ സംഘടനയുടെ ലോ...
ജിഷ്ണുവിന്റെ അമ്മക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഹമ്മദ് മുഹ്സിന് എം.എല്‍.എ. ഒരു മനുഷ്യന് എന്ന നിലയില്‍ പോലീസ് നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഹ്സിന് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് മുഹ്സിന്റെ പ്രതികരണം. മകനെ നഷ്ടപ്പെട്ടതുകൊണ്ടാണ്...
ബ്രിട്ടനില്‍ രണ്ടര ലക്ഷത്തോളം മുസ്ലിംകള് തിങ്ങിത്താമസിക്കുന്ന ബര്‍മിങ്ഹാമിന് ജിഹാദി കേന്ദ്രമെന്ന ബ്ലാക്ക് ലേബല്‍. സംഭവത്തില്‍ ബര്‍മിങ്ഹാം മുസ്ലിംകള് ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമകാരി ഖാലിദ് മസൂദ് ആക്രമത്തിന് മുമ്പ് ബര്‍മിങ്ഹാമില്‍ താമസിച്ചത് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം അധിവാസ...
തിരുവനന്തപുരം: പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജ. പോലീസ് തന്നെ ചവിട്ടി വലിച്ചിഴച്ചുവെന്നും മഹിജ പറഞ്ഞു. സഹോദരന് ശ്രീജിത്തിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. പിന്നെ തന്നെ ചവിട്ടി...
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയോട് പോലീസ് കാണിച്ചഅതിക്രമത്തില് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തെക്കുറിച്ച് ഐ.ജിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആസ്പ്ത്രിയില് പോയി കാണില്ലെന്നും...
തിരുവനന്തപുരം: ലൈംഗിക സംഭാഷണത്തില്‍ മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. നിരന്തരം ശല്യം ചെയ്തു, ഫോണിലൂടെ ലൈംഗിക ചുവയുള്ള സംഭാഷണം നടത്തി എന്നിവയാണ് പരാതിയിലുള്ളത്....
അല്‍വാര്‍: രാജസ്ഥാനില്‍ പശുക്കടത്തിന്റെ പേരില്‍ മുസ്ലിം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അക്രമികളെയും ഇരകളെയും കുറ്റപ്പെടുത്തി സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ കതാരിയ. ഇരുഭാഗത്തും പിഴവ് സംഭവിച്ചിട്ടുണ്ട്. ”പശുക്കടത്ത് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും അവര്‍ ചെയ്തതാണ് കുഴപ്പമായത്....
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാവിനു നേരെ രൂക്ഷമായ പൊലീസ് അതിക്രമമാണ് അരങ്ങേറിയത്. പിണറായി പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ശക്തവുമാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ജിഷ്ണു വര്‍ഷങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി...