ലക്നോ: ഉത്തര്‍പ്രദേശില്‍ പൂവാല വിരുദ്ധ സ്ക്വാഡിന് ആന്റി റോമിയോ എന്നു പേരിട്ടതിന് കടുത്ത അമര്‍ഷവുമായി ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ രംഗത്ത്. വിശ്വാസ്യതയുടെ പ്രതിരൂപമായ റോമിയോയുടെ പേര് ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് നല്കാനാകുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്....
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തതിന് സംവിധായകന് ജൂഡ് ആന്റണിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സിനിമാ ഷൂട്ടിങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടു നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനാണ് ജൂഡ്...
മഹിതമായ സര്‍വമത സാഹോദര്യവും സാര്‍വലൗകികമായൊരു സംസ്കാരികതയുമുള്ള നാടാണ് ഇന്ത്യയുടെ തെക്കേയറ്റത്തും പടിഞ്ഞാറന്‍ തീരത്തുമായി പരിലസിച്ചുകിടക്കുന്ന നമ്മുടെ കൊച്ചു കേരളം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പലവിധത്തിലുള്ള സാമുദായിക കലാപങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയിട്ടും ഈ നാടിനെ രാജ്യത്തെ മാനവ...
അഡ്വ. അഹമദ് മാണിയൂര്‍ ഇന്ത്യയിലെ പീഡിത ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ നട്ടുവളര്‍ത്തി ഒരു വടവൃക്ഷമായി പന്തലിപ്പിച്ചാണ് സ്ഥാപക പ്രസിഡണ്ട് ഖാഇദേ മുഹമ്മദ് ഇസ്മായില്‍ സാഹിബ് വിടവാങ്ങിയത്. പകുതി രാഷ്ട്രീയവും പകുതി...
ടി.എ അഹമ്മദ് കബീര്‍ ഖാഇദേമില്ലത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി കടന്നുവന്ന സന്ദര്‍ഭം എത്ര പ്രതീകാത്മകമായിരിക്കുന്നു. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ആ വലിയ മനുഷ്യന്റെ സ്വപ്നങ്ങളുടെ ആഴം അനാവൃതമാക്കുന്നത് പ്രവചന തുല്യതയോടെയാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍...
ബെര്‍ഹാംപൂര്‍: ഒഡിഷിയിലെ കോരാപുട് ജില്ലയില്‍ പത്താംക്ലാസുകാരിയോടൊപ്പം ഒളിച്ചോടിയ 55കാരനായ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ചാണ് ചണ്ഡക വില്ലേജുകാരനായ ഗോബര്‍ദന്‍ പരിദ അറസ്റ്റിലായത്. മാര്‍ച്ചില്‍ നടക്കുന്ന പത്താംക്ലാസ് പരീക്ഷയെഴുതാനെത്തിയ...
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കും. നേരത്തെയുണ്ടായിരുന്ന ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മാറണമെന്ന സമ്മര്‍ദ്ദം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നീക്കം. ബാലറ്റ് പേപ്പറിലേക്ക്...
തിരുവനന്തപുരം: 2015ല്‍ നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതിന് ശേഷം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍.ഐ.ആര്.എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാലക്ക് മികച്ച നേട്ടം. സര്‍വകലാശാലകളുടെ റാങ്കിംഗ് പട്ടികയില്‍ ദേശീയ തലത്തില്‍ 29ാം സ്ഥാനത്തും സംസ്ഥാന...
ജെയ്പൂര്‍: രാജസ്ഥാനിലെ താരാനഗറില്‍ പശുക്കടത്ത് ആരോപിച്ച് ഒരു സംഘമാളുകള്‍ മുസ്്ലിം യുവാവിനെ മര്‍ദിച്ചു കൊന്നു. ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റ യുവാവ് അല്‍വാറിലെ ആസ്പത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പെഹ്്ലു ഖാന് (35) എന്നയാളാണ് 15 ഓളം വരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങി. ശമ്പളം, പെന്ഷന് എന്നിവക്കുള്ള പണം സര്‍ക്കാരിന്റെ കൈവശമുണ്ടെങ്കിലും ഇതു വിതരണം ചെയ്യുന്നതിന് ആവശ്യമായ നോട്ട് ട്രഷറികളില്‍ ഇല്ലാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ആവശ്യമായ നോട്ട്...