റഷ്യയിലെ പീറ്റേഴ്സ്ബര്‍ഗിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു. എണ്ണമറ്റ യാത്രക്കാര്‍ക്ക് പരിക്ക്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനിലാണ് 10 പേരുടെ ജീവഹാനിക്കിടയായ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ തകര്‍ന്ന തീവണ്ടിയുടെ വാതിലുകളും പ്ലാറ്റ്ഫോമില്‍ വീണ പരിക്കേറ്റവരുടെ ചിത്രങ്ങളും...
11 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. നാവിക വിഭാഗം ഡയക്ടറേറ്റ് ജനറല്‍ ഡി.ജി.എസ് മാലിനി ശങ്കറാണ് ഇന്നലെ സൊമാലിയക്കാര്‍ കവര്‍ന്ന ഇന്ത്യയുടെ ചരക്കുകപ്പല്‍ ഇപ്പോള്‍ സൊമാലിയന്‍ തീരത്തേക്കടുക്കുകയാണെന്ന് അറിയിച്ചത്. ഇന്ത്യന്‍ പതാക ഘടിപ്പിച്ച...
മുംബൈ: പലിശനിരക്കില്‍ 0.15% ന്റെ കുറവു വരുത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഇതോടെ അടിസ്ഥാന പലിശനിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ഭവനവായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശ കുറവ് മാറ്റം...
ന്യൂഡല്‍ഹി: നോട്ടുകളുടെ സുരക്ഷാക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാലു...
2019 ലോകസഭാ ഇലക്ഷനില്‍ ബി.ജെ.പിയെ നേരിടാന്‍ ഇതര പാര്‍ട്ടികളെ അണിനിരത്തി ബീഹാര്‍ മോഡല്‍ ‘മഹാസഖ്യം’ ദേശീയതലത്തില്‍ രൂപീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത് മാത്രമേ വഴിയുള്ളുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ബീഹാര്‍...
പട്ന: രാജ്യത്ത് വര്‍ഗീയ വിഷം പരത്തുന്ന ആര്‍എസ്എസിനെ നേരിടാന്‍ പുതിയ സംഘടനയുമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരില്‍ ഒരു...
ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി. ഡല്‍ഹിയിലെ രജൗരി ഗാര്ഡന് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകയായ സിമ്രാന് ബേദിയാണ് എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ മുഖത്ത്...
ന്യൂഡല്‍ഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് നല്‍കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്. ബീഫ് നിരോധനത്തെക്കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന ചോദിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ബിജെപിക്കെതിരെ...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവുണ്ടെന്ന സിപിഎം-ബിജെപി വാദം കഴമ്പില്ലാത്ത കാര്യമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്ത് പ്രചാരണത്തിനിടെയാണ് മന്ത്രി സ്വന്തം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് കണ്ടെത്തല്‍. ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെയും സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസലിന്റെയും പത്രികകളില്‍ വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തില്‍ ക്രമ നമ്പര്‍ അപൂര്‍ണമായാണ് നല്‍കിയിരിക്കുന്നത്....