അലിഗഡ്: ഉത്തര്‍പ്രദേശിലെ ഇറച്ചി വില്‍പ്പനക്കാരുടെ സമരത്തെത്തുടര്‍ന്ന് മെസ്സുകളില്‍ ബീഫ് ലഭിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായത് ചെയ്യാന്‍ അലിഗഡ് വി.സി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. അനധികൃത അറവുശാലകള്‍ എന്ന പേരില്‍ അടച്ചുപൂട്ടിയവയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവയും ഉള്‍പ്പെട്ടതിനെ ചൊല്ലിയാണ് ഇറച്ചി...
ന്യൂഡല്‍ഹി: ഗോവധ നിരോധന നിലപാടില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന് നേതാവ് അസദുദിന്‍ ഉവൈസി. യുപിയില്‍ ബിജെപിക്ക് പശു മമ്മിയാണെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് യമ്മിയാണ് (രുചിയുള്ള) പശുവിറച്ചി ബിജെപിയെ സംബന്ധിച്ച്...
ഉത്തര്‍പ്രദേശ്: യുവതിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിന്റെ തല വടിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഷാജഹാന്‍പൂരിലെ പബ്ലിക് പാര്‍ക്കില്‍ നിന്നും യുവതിയോടൊപ്പം പിടികൂടിയതിന് ശേഷം പൊലീസികാരുടെ സാന്നിധ്യത്തിലായിരുന്നു ആന്റി-റോമിയോ സ്ക്വാഡിന്റെ കലാപരിപാടി. സംഭവം നടന്നിട്ട്...
ന്യൂഡല്‍ഹി: പശുവിനെ അറുത്താല്‍ തൂക്കിക്കൊല്ലുമെന്ന കടുത്ത നിലപാടുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്. അറവുശാലകള്‍ക്കെതിരെ എന്ത് നിയമ നടപടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന ഒരു സംഘം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഇങ്ങനെ പ്രസ്താവിച്ചത്....
ബാംഗ്ലൂര്‍: മോഹന്‍ ഭഗവതിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനയുമായി പ്രധാനമന്ത്രിക്ക് കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ കത്ത്. മുന്‍ റെയില്‍വെ സഹമന്ത്രിയും കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ശരീഫാണ് മോഹന്‍ ഭഗവതിന്റെ...
ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ തെറ്റായ പരാമര്‍ശം നടത്തി പോസ്റ്റിട്ട അമേരിക്കക്കാരിക്ക് നഷ്ടമായത് 3.2 രൂപ. നോര്‍ത്ത് കരോലിനയിലെ ജഡ്ജാണ് തന്റെ മുന്‍കാല സുഹൃത്തിന് മേലെ മകനെ കൊന്ന കുറ്റമാരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്ത ജാക്വെലിന്‍ ഹമ്മണ്ടിന് 3.2...
കൈറോ: വാഷിങ്ണില്‍ നടക്കാനിരിക്കുന്ന ഈജിപ്ത്-അമേരിക്ക ഉച്ചകോടിയില്‍ ഫലസ്തീന് പ്രശ്നം മുഖ്യവിഷയമായി ചര്‍ച്ചക്കെടുക്കുമെന്ന് അനുബന്ധ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വാഷിങ്ടണിലെത്തുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസി ഫലസ്തീന് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തിങ്കളാഴ്ച...
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വി.വി.പി.എ.ടി മെഷീന്...
തിരുവനന്തപുരം: ജേക്കബ്ബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ നിഗൂഢതയെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. എന്തുകൊണ്ടാണ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ്ബ് തോമസിനെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടറെ ഹൈക്കോടതി...
റാംപൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിസ്ക്കരിക്കാന്‍ വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാന്. സൂര്യനമസ്ക്കാരത്തെ നിസ്ക്കാരത്തോട് ഉപമിച്ച പശ്ചാത്തലത്തിലാണ് അസംഖാന്റെ വെല്ലുവിളി. മുസ്ലിംകളുടെ പ്രാര്‍ത്ഥനയെ സൂര്യനെ വന്ദിക്കുന്നതുമായി താരതമ്യം ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി...