മലയാള സിനിമയിലെ ചില ദുഷ്പ്രവണതകളെ വെളിപ്പെടുത്തി നടി പാര്‍വ്വതി. സിനിമയില്‍ റോളിന് വേണ്ടി നടിമാര്‍ക്ക് പല രീതിയിലുള്ള ചൂഷണങ്ങളും ഏല്‍ക്കേണ്ടി വരുന്നുണ്ടെന്ന് പാര്‍വ്വതി പറഞ്ഞു. അത്തരത്തിലുണ്ടായ അനുഭവങ്ങളെക്കുറിച്ച് ‘ടോക് ടൈം വിത്ത് മാത്തുക്കുട്ടി’ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു...
മുംബൈ: റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി നീട്ടി. പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി വെള്ളിയാഴ്ച്ച അര്‍ധരാത്രി അവസാനിക്കാനിരിക്കുമ്പോഴാണ് തിയ്യതി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് എത്തിയത്. ഏപ്രില്‍ 15വരെയാണ് തിയ്യതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15ന് മുമ്പ്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്- രാമ ജന്മഭൂമി അവകാശ തര്‍ക്ക കേസിലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ അടിയന്തര...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതിയിലെ വിവാദ ജഡ്ജ് ജസ്റ്റിസ് കര്ണന് സുപ്രീംകോടതിയില്‍ ഹാജരായി. 20 ജഡ്ജുമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ മാപ്പു പറയില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റു ചെയ്ത് ജയിലിലടക്കൂ എന്നും...
ജറൂസലേം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ പുതിയ ജൂത കുടിയേറ്റത്തിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് പുതിയ കുടിയേറ്റത്തിന് ഇസ്രാഈല്‍ അംഗീകാരം നല്‍കുന്നത്. ഫലസ്തീനിയന്‍ പട്ടണമായ നാബുലസിന് സമീപത്തെ ഗോയിലത്ത് മേഖല എന്നറിയപ്പെടുന്ന കുന്നിന്...
ന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ ലിറ്ററിന് 3.77 രൂപയും ഡീസല്‍ വിലയില്‍ ലിറ്ററിന് 2.91 രൂപയും കുറവ് വരുത്തി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ദൈ്വവാര അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞുനില്ക്കുന്നതും രൂപയുടെ...
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം 75 ശതമാനവും തദ്ദേശസ്ഥാപന പദ്ധതിച്ചെലവ് 84 ശതമാനവും കടക്കുമെന്ന് ധനവകുപ്പ്. തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 54.88 ശതമാനമായിരുന്ന പദ്ധതി നിര്‍വഹണമാണ് നാലു ദിവസം...
തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തില്‍ െ്രെകം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം ഒമ്പതു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു....
കണ്ണൂര്‍: പള്ളിമേടയില്‍ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ഫാ. റോബിന് വടക്കുംചേരി തന്നെയെന്ന് ഡി.എന്‍.എ. പരിശോധനാ ഫലം. തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പൊലീസിനുമാണ് ഇത് സംബന്ധിച്ച്...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷക്ക് പുതിയ രീതി നടപ്പിലാക്കുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എച്ചിന് പുറമെ പാര്‍ക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉള്‍പ്പടെ പുതിയ രീതിയിലാണ് പരീക്ഷ. കഴിഞ്ഞ മാസം മുതല്‍ പരിഷ്കാരം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും...