കൊച്ചി: ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളില്‍ ഉണ്ടായ വീഴ്ചക്ക് കേരള ഫുട്ബോള്‍ അസോസിയേഷനെ കുറ്റപ്പെടുത്തി ഗ്രേറ്റര്‍ കൊച്ചി ഡവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ). ഐഎസ്എലിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരള...
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന-ചിലി ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ കളി നിയന്ത്രിച്ച ബ്രസീലുകാരനായ ലൈന്‍ റഫറി എമേഴ്സണ്‍ അഗസ്റ്റഡോ കര്‍വാലോയെ താന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്ന് ലിയോ മെസി. ചിലിയുടെ ഡിഫന്‍ഡര്‍ ജീന്‍ ബിസിജോര് ഫൗള്‍ ചെയ്തപ്പോള്‍ ലൈന്‍...
ഹാങ്കോങ്: ചൈനീസ് നിയന്ത്രണത്തിനെതിരെ 2014ല്‍ അംബ്രല്ല മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത കേസില്‍ ഹോങ്കോങിലെ ഒമ്പത് ജനാധിപത്യ പ്രവത്തകര്‍ കോടതിയില്‍ ഹാജരായി. പൊതുജനങ്ങളെ ശല്യം ചെയ്യുന്ന വിധം പ്രക്ഷോഭങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നും പ്രതിഷേധക്കാരെ ഇളക്കിവിട്ടുവെന്നുമാണ്...
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ബ്രിട്ടന് കുരുക്കഴിക്കാനുള്ളത് സങ്കീര്‍ണമായ നൂലാമാലകള്‍. ആറാഴ്ച നീണ്ട ചര്‍ച്ചക്കൊടുവില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ബ്രെക്സിറ്റിന് അംഗീകാരം നല്‍കുകയും പ്രധാനമന്ത്രി തെരേസ മേയ് ഔദ്യോഗിക വിജ്ഞാപനത്തില്‍ ഒപ്പുവെക്കുകയും ചെയ്തെങ്കിലും...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് വൈറ്റ് ഹൗസ് ഉപദേശകയായി ചുമതലയേറ്റു. പിതാവിന്റെ ശമ്പളം പറ്റാത്ത ഉപദേശകയായാണ് ഇവാങ്ക ജോലി ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ജാരെദ് കുഷ്നറും ട്രംപിന്റെ ഉപദേഷ്ടാവാണ്. റിയല്‍...
വാഷിങ്ടണ്‍: ആറു മുസ്്ലിം രാജ്യങ്ങളില്നിന്നുള്ളവര്ക്കെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ യാത്രാ വിലക്കും യു.എസ് ഫെഡറല്‍ കോടതി അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. ട്രംപിന്റെ രണ്ടാം ഉത്തരവ് വിനോദ സഞ്ചാരത്തെയും വിദേശ വിദ്യാര്‍ത്ഥികളുടെയും ജോലിക്കാരുടെയും യാത്രയേയും...
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്ഷന്. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ തരിയോട് ഗവണ്മെന്റ് ഹൈസ്കൂള്‍ യു.പി.എസ്.എയുമായ ഷാജു ജോണിനെതിരെയാണ് പൊതുവിദ്യാഭ്യാസ അഡീഷണല്‍...
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് ഏപ്രില്‍ മുതല്‍ യൂണിറ്റിന് 30 പൈസ വര്‍ധിച്ചേക്കും. പുതിയ നിരക്ക് റഗുലേറ്ററി കമ്മീഷന് ഉടന്‍ പ്രഖ്യാപിക്കും. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100...
തിരുവനന്തപുരം: സുപ്രീംകോടതി വിധി മറികടന്ന് ബിവറേജസ് മദ്യവില്പന ശാലകള്‍ നിലനിര്‍ത്താന്‍ കുതന്ത്രവുമായി സര്‍ക്കാര്‍. നിലവിലുള്ള ദൂരപരിധി സംബന്ധിച്ച നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. മദ്യവില്പനശാല ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ തദ്ദേശസ്ഥാപനത്തില്‍ എവിടെ വേണമെങ്കിലും പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥ മാറ്റി,...
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. അവസാന നിമിഷം ഹര്‍ജിയുമായി വന്ന ബിവറേജസ് കോര്‍പ്പറേഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഡിസംബര്‍ 15നാണ് മദ്യശാലകള്‍...