റഊഫ് വെട്ടിച്ചിറ അഭിപ്രായ അനൈക്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഓരോ ഏപ്രില്‍ ഫൂളും പുലരുന്നത്. ഏപ്രില്‍ ഫൂള്‍സ് ഡേ (1993) എന്ന ബ്രൈയ്സ് കോര്‍ട്ടിനേയ്സിന്റെ നോവല്‍, അടങ്ങുന്ന കൃതികളും ഏപ്രില്‍ ഫൂളിന്റെ സന്ദേശം പേറി നിലനില്ക്കുന്നുവെങ്കില് പോലും ഇതെങ്ങനെ...
പി. മുഹമ്മദ് കുട്ടശ്ശേരി സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം- ഏത് മനുഷ്യനും മനസ്സില്‍ താലോലിക്കുന്ന സ്വപ്നമാണ്. ഇതിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും. എന്നാല്‍ എന്താണ് സൗഭാഗ്യവും സന്തോഷവും? അത് ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ?- ഈ വിഷയം...
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും സുപ്രീംകോടതിയില്‍ ആഞ്ഞടിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പിണറായി വിജയന് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്റെ അഭിഭാഷകര്‍ വിമര്‍ശനമുന്നയിച്ചത്. ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയ...
എ.കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണം മാധ്യമ പ്രവര്ത്തകയുമായുള്ളതാണെന്ന് ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ വെളിപ്പെടുത്തി. സംഭവിച്ചതില്‍ മാപ്പപേക്ഷിക്കുന്നുവെന്നും വ്യാഴാഴ്ച രാത്രി വൈകി പുറത്ത് വിട്ട വീഡിയോവിലൂടെ ചാനല്‍ മേധാവി തുറന്നു പറഞ്ഞു. ഇപ്പോഴെങ്കിലും...
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരിയിലെ റിയാസ് മൗലവി (30)യെ പള്ളിയില്‍വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍...
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദം പൊലീസ് അന്വേഷിക്കും. പൊലീസിന് ലഭിച്ച വിവിധ പരാതികളെ തുടര്‍ന്നാണ് അന്വേഷണം. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫോണ്‍ വിളി വിവാദത്തില്‍...
തിരുവനന്തപുരം: പെഴ്സണല്‍ സ്റ്റാഫിനെ നിയന്ത്രിക്കണമെന്ന് മന്ത്രി കെ.ടി ജലീലിനോട് സി.പി.എം സംസ്ഥാന നേതൃത്വം. കൊല്ലം ജില്ലാ കമ്മിറ്റി നല്കിയ പരാതി പരിഗണിക്കവെയാണ് സി.പി.എം സംസ്ഥാന സമിതിയോഗം ജലീലിനെ താക്കീത് ചെയ്തത്. മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ പരാതികള്‍...
ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗബലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ സഹായം തേടുന്ന കാര്യം സി.പി.എം കേന്ദ്ര നേതൃത്വം ആലോചിക്കുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ പശ്ചിമബംഗാളില്‍നിന്നുള്ള രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. നിലവിലെ സാഹചര്യത്തില്‍ ഈ...
ന്യൂയോര്‍ക്ക്: സ്ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യയില്‍ തന്റെ അമ്മക്ക് ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യു.എസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ. ആ സമയത്ത് ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് ഒട്ടും അനുകൂലമായിരുന്നില്ലെന്നും...
മീററ്റ്: നഗരസഭാംഗങ്ങള്‍ പങ്കെടുക്കുന്ന എല്ലാ യോഗങ്ങളിലും വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് യു.പി മേയറുടെ നിര്‍ദേശം. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിനുപിന്നാലെ മീററ്റ് മേയര്‍ ഹരികാന്ത് ആലുവാലിയയാണ് വിവാദ നിര്‍ദേശവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച മീററ്റ്...