തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ശിപാര്‍ശ. നേരത്തെ നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന പുറത്തുവരാത്ത സാഹചര്യത്തിലാണിത്. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യസ്ഥാപനവും ചോദ്യകര്‍ത്താവും തമ്മിലുള്ള അവിശുദ്ധബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്ന്...
ലണ്ടന്‍: ഇസ്ലാം ചാനല്‍ സ്്ഥാപകന്‍ മുഹമ്മദലി ഹര്‍റാത്തിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയ ഇസ്രയേല്‍ അനുകൂല സംഘടന 140,000 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രീട്ടിഷ് ഹൈക്കോടതി വിധി. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.വി സ്റ്റേഷന് മേധാവി മുഹമ്മദലി...
കേരളത്തിന്റെ കാല്‍ശതമാനത്തോളം ബാങ്കിങ് ഇടപാടുകള്‍ നടത്തിവന്ന സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്നലെ നാമാവശേഷമായിരിക്കുന്നു. ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ 1945ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച കേരളത്തിന്റെ സ്വന്തവും അഭിമാനവുമായ വലിയൊരു ധനകാര്യസ്ഥാപനമാണ് ലയനമെന്ന പേരില്‍ പിടിച്ചടക്കപ്പെട്ടിരിക്കുന്നത്....
രാജ്യത്തെ ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തതവരുത്തി ഇന്നലെ കോടതി പ്രഖ്യാപിച്ച പുതിയ വിശദീകരണം ജനങ്ങളുടെ ജീവനും ആരോഗ്യവും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഏറെ സ്വാഗതാര്‍ഹമായിരിക്കുന്നു. 2016 ഡിസംബര്‍ 15ന് സുപ്രീംകോടതി ചീഫ്ജസറ്റിസ്...
1958 നവംബര്‍ 28ന് സി.എച്ച്. മുഹമ്മദ്കോയ കേരള നിയമസഭയില്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. കേരള വിദ്യാഭ്യാസ ബില്ലിന്റെ മൂന്നാം വായനാസമയത്ത് സി.എച്ച്. സഭയില്‍ പറഞ്ഞ വാക്കുകള്‍ പിന്നീട് കേരളത്തിലെ പ്രാസംഗികരുടെ സ്ഥിരം ഉദ്ധരണിയായി മാറി. ”വാസ്തവത്തില്‍...
മുസഫര്‍നഗര്‍: നഗ്നരാക്കി നിര്‍ത്തി ആര്‍ത്തവ രക്തപരിശോധന നടത്തിയെന്ന് വിദ്യാര്‍ഥിനികളുടെ പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുള്ള റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് വാര്‍ഡനെതിരെ ഗുരുതരമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് വാര്‍ഡനെ സസ്പെന്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാത്റൂമില്‍...
കഴിഞ്ഞ വര്‍ഷം സെപ്റ്റമ്പര്‍ ഒന്നിനായിരുന്നു രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് എല്ലാവര്ക്കും സൗജന്യ ഇന്റര്‍നെറ്റ് നല്‍കിക്കൊണ്ട് ജിയോ ഡിജിറ്റല്‍ രംഗത്തു വന്നത്. അതിവേഗ 4ജി നെറ്റ് വര്‍ക്ക് സൗകര്യമായിരുന്നു റിലയന്‍്സ് ജിയോ ഉപഭോക്താക്കള്‍ നല്‍കിയത്. ഒരു...
തിരുനെല്ലി: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി വേതനം നല്‍കുന്നില്ല. ചുട്ട് പൊള്ളുന്ന ചൂടില്‍ പണിയെടുക്കുന്നതല്ലാതെ കൂലി ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. റോഡില്‍ പാറപോലയുള്ള സ്ഥലം കിളച്ച് മണ്ണിട്ടു പൊക്കലും, കാട്ടാന ട്രഞ്ച്...
സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന് കൈവിട്ടതോടെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസ് പുറത്ത്. ഹൈക്കോടതിയില്‍ നിന്ന് നിരന്തരമുണ്ടായ വിമര്‍ശനങ്ങളും ജിഷവധക്കേസില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതുമാണ് ജേക്കബ് തോമസിന് പുറത്തേക്കുള്ള വാതില്‍...
സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ തിരുവിതാംകൂര്‍ സ്റ്റേറ്റ് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. സംസ്ഥാനത്ത്1200 ഓളം ബ്രാഞ്ചുകളാണ് എസ്.ബി.ടിക്കുള്ളത്. അതേസമയം, എസ്.ബി.ടി ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരങ്ങളും ഫലം കണ്ടില്ല. ഈ ബ്രാഞ്ചുകളെല്ലാം എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ...