പാലക്കാട്: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ പുറത്ത്. പരീക്ഷ മാറ്റിവെക്കുന്നതിന് കോളജിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിന് ജിഷ്ണു പ്രണോയി ശ്രമിച്ചതായി സൂചിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും പൊലീസിന് ലഭിച്ചു....
വാഷിങ്ടണ്‍: ഉത്തരകൊറിയക്കു മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക രംഗത്ത്. ഉത്തരകൊറിയയുടെ ആണവപദ്ധതികള്‍ക്കും തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുമെതിരെ ഒറ്റക്കു പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെ നിലക്കു നിര്‍ത്താന്‍ അമേരിക്കക്കു ഒറ്റക്കു സാധിക്കും. കൊറിയക്കെതിരെ കര്‍ശന...
കളിക്കളങ്ങളില്‍ രക്തം ചിന്തരുത് എന്ന മുദ്രാവാക്യത്തിന് കാലപ്പഴക്കമുണ്ട്. പുരാതന ഒളിംപിക്സുകളില്‍ മല്ലയുദ്ധങ്ങളും ദ്വന്ദ്വയുദ്ധങ്ങളും മല്‍സരക്കളങ്ങളെ രക്തക്കളങ്ങളായി മാറ്റിയപ്പോള്‍ കായികമെന്നത് രക്തവേദിയല്ല സമാധാന വേദിയാണെന്ന് പ്രഖ്യാപിച്ചത് ആധുനിക ഒളിംപിക്സിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഫ്രഞ്ചുകാരന് പിയറി ഡി ഗോബര്‍ട്ടിനാണ്....
കോഴിക്കോട്: എം.എസ്.എഫിനു കീഴില്‍ മെഡിക്കല്‍ രംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിച്ച മെഡിഫെഡ് സംസ്ഥാന ചെയര്‍മാനായി ഡോ.വി.ഇ സിറാജുദ്ദീനെയും ജനറല്‍ കണ്‍വീനറായി ഡോ.എ.എസ് ഔസിനെയും ട്രഷററായി ഡോ.കബീര്‍ അഞ്ചരകണ്ടിയെയും തെരഞ്ഞെടുത്തു. കെ.കെ നവാസ്, ഡോ.ഫവാസ് ഇബ്നുഅലി, അബ്ദുല്ല ഹസന്...
ജേക്കബ് തോമസിന് പകരം വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവം. തുടര്‍ച്ചയായി ഹൈക്കോടതിവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ ഈ സ്ഥാനമേറ്റെടുക്കാന്‍ പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും താല്പര്യമില്ലെന്നാണ് സൂചന. പൊലീസ് മേധാവി സ്ഥാനത്തുനിന്നും ടി.പി സെന്‍കുമാറിനെ...
മൊക്കൊവ: ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലില്‍ 254 പേര് മരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കൊളംബിയയിലെ മൊക്കൊവ നഗരത്തിലാണ് സംഭവം. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വന്‍ നാശത്തിനു കാരണമായ മണ്ണിടിച്ചിലിന് കാരണം. രാത്രി നദികള്‍...
ന്യൂഡല്‍ഹി: പുതിയ നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഓരോ മൂന്ന്-നാലു വര്‍ഷം കൂടുമ്പോഴും മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നോട്ട് നിരോധനത്തിന് ശേഷവും വ്യാപകമായി കള്ള നോട്ടുകള്‍ പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഉയര്‍ന്ന മുല്യമുള്ള 2000,...
ന്യൂഡല്‍ഹി: ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മെയില്‍ ഇന്ത്യയിലെത്തും. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഫലസ്തീന് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഫലസ്തീനെ ഒഴിവാക്കി ഇസ്രാഈലില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന മോദി. ഇസ്രാഈല്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന ആദ്യ പ്രധാനമന്ത്രിയാണ്. മഹ്മൂദ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദത്തേക്കാള്‍ കൂടുതല്‍, ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നത് ‘പ്രണയ’മാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കു പരിശോധിച്ചപ്പോഴാണ് പ്രണയത്തിന്റെ ‘ഭീകരത’ വെളിവാക്കുന്ന വസ്തുതകള്‍ വ്യക്തമായത്. 2001നും 2015നും ഇടയ്ക്ക് സംഭവിച്ച 38,585...
കശ്മീര്‍ താഴ്വരെയെ ജമ്മുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ തുരങ്ക പാത നരേന്ദ്രമോദി ഗവര്‍ണര്‍ എന്‍.എന്‍ വോഹ്റയുടെയും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേയും സാന്നിദ്ധ്യത്തില്‍ തുറന്നു കൊടുത്തു. എല്ലാ കാലാവസ്ഥയിലും ആശ്രയിക്കാവുന്ന ഈ തുരങ്ക പാത...