യുണൈറ്റഡ് നാഷണ്‍സ്: ഇന്ത്യാ-പാക് വിഷയത്തില്‍ അമേരിക്ക ഇടപെടുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലെ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിക്കി ഹാലെ പറഞ്ഞു. രക്ഷാസമിതി...
തിരുവനന്തപുരം: മുന്‍മന്ത്രി ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വഷിക്കുന്ന കേസില്‍ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാനല്‍ സി.ഇ.ഒ അടങ്ങുന്ന സംഘത്തെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ ഒമ്പതിന് കീഴടങ്ങിയവരെ ചോദ്യം...
ദമസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള നഗരത്തില്‍ രാസായുധ പ്രയോഗം. 58 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിറിയയുടേയോ റഷ്യയുടേയോ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നു. ഖാന്...
ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതാക്കള്‍ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ അരക്ഷിത ബോധവും മുസ്്ലിം യൂത്ത് ലീഗ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി...
മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ ബി.ജെ.പി എം എല്‍ എയുടെ മകളുടെ കകൈവിരലാണ് കഴിഞ്ഞ ദിവസം കോളേജിലേക്കുള്ള യാത്രാമദ്ധേ ആക്രമി മുറിച്ചെടുത്തത്. അക്രമത്തിനിടയില്‍ നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബി.ജെ.പി എം എല്‍ എ സഞ്ജീവ് റെഡ്ഡിയുടെ...
ഹൈദരാബാദ്: മൂന്ന്് തവണ മൊഴി ചൊല്ലിയെന്ന് പോസ്റ്റ്കാര്‍ഡില്‍ എഴുതി ഭാര്യക്കയച്ച ഹൈദരാബാദുകാരന് അറസ്റ്റില്‍. മൊഴി ചൊല്ലപ്പെട്ട 26കാരി നല്കിയ പരാതിന്മേലാണ് 38കാരനായ ഹൈദരാബാദുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റമാണ് കൗതുകകരമായ അറസ്റ്റില്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ...
2019ലെ ലോക്സഭയെ മുന്നില്‍ കണ്ട് ബി.ജെ.പി യുടെ തീവ്രഹിന്ദുത്വത്തിനെതിരെ രാജ്യത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു. ബി.ജെ.പി യേയും നരേന്ദ്രമോദിയേയും നേരിടാന്‍ മതേതര ഐക്യമുന്നണി മാത്രമാണ് ഒരേയൊരു പോംവഴിയെന്ന്...
കോഴിക്കോട്: പോലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് കോഴിക്കോട് വിമുക്ത ഭടന് ആത്മഹത്യ ചെയ്തു. ബാലുശ്ശേരി എരമംഗലം സ്വദേശി രാജന് നായര്‍ (58)ആണ് ആത്മഹത്യ ചെയ്തത്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പോലീസിന്റെ മര്‍ദ്ദനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിട്ടുണ്ട്....
മുംബൈ: ബീഫ് നിരോധനത്തെ അനുകൂലിച്ച് അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ ഖാന്. താനും തന്റെ കുടുംബവും ഇനി മുതല്‍ ബീഫ് കഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അജ്മീര്‍ ദര്‍ഗ്ഗ ഖ്വാജ മുഹിയുദ്ദീന്റെ 805-ാമത് ആണ്ടിനോടനുബന്ധിച്ചുള്ള ഉറൂസില്‍...
ആരാധകന്റെ പരിഹാസ ചോദ്യത്തിന് ചുട്ടമറുപടിയുമായി നടന് ഉണ്ണിമുകുന്ദന്. കൊച്ചുവേളിയില്‍ സദാചാര പോലീസിങ്ങുമായി ബന്ധപ്പെട്ട് യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് ഉണ്ണിമുകുന്ദന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലാണ് ഒരു ആരാധകന് സിനിമക്കാര്‍ക്ക് അഭിനയിച്ചാല്‍ മാത്രം പോരേ എന്ന് പരിഹാസത്തോടെ...