കൊച്ചി: കൊച്ചി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷംന തസ്നീം മരിക്കാനിടയായ സംഭവത്തില്‍ എട്ടു മാസമായിട്ടും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരാനായിട്ടില്ലെന്ന് പിതാവ് കെ.എ അബൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ...
ഗാന്ധിനഗര്‍: രാജിവെച്ചില്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്ന സുപ്രീംകോടതി മുന്നറിയപ്പിനെ തുടര്‍ന്ന് ഗുജറാത്ത് ഡി.ജി.പി പി.പി പാണ്ഡെ സ്ഥാനമൊഴിഞ്ഞു. 2004ലെ ഇഷ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയാണ് പാണ്ഡെ. ജാമ്യം നേടി പുറത്തു നില്‍ക്കവെയാണ് ഗുജറാത്ത് സര്‍ക്കാര്‍...
തിരുവനന്തപുരം: ദേശീയ, സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ ഉടലെടുത്ത അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്ത് മുഴുവന്‍ ബിവറേജസ് ഔട്ട്ലെറ്റുകളുടെയും പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണു പുതിയ...
മലപ്പുറം: മലപ്പുറത്ത് ബീഫ് വിവാദത്തില്‍ വെട്ടിലായി ബി.ജെ.പി. പ്രസ്താവന ചര്‍ച്ചയായതോടെ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീ പ്രകാശ് ഇന്നലെ നിലപാട് മാറ്റവുമായി രംഗത്തെത്തി. മലപ്പുറം പ്രസ്ക്ലബ്ബില്‍ കഴിഞ്ഞ ദിവസം നടന്ന മുഖാമുഖം പരിപാടിയിലാണ് ബി.ജെ.പിയെ വെട്ടിലാക്കി ശ്രീപ്രകാശ്...
വാഷിങ്ടണ്‍: അന്തരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന ഉത്തരകൊറിയയെ ചൈന നിലയ്ക്കുനിര്ത്തുന്നില്ലെങ്കില് അമേരിക്ക തന്നെ അതു ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയക്കെതിരായ നീക്കത്തില്‍ ചൈനയുടെ സഹകരണം ഉറപ്പാക്കുന്നതിന് വ്യാപാര ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന്...
ലണ്ടന്‍: ജിബ്രാള്‍ട്ടര്‍ ദ്വീപിന്റെ ഭാവിയെ ചൊല്ലി ബ്രിട്ടനും സ്പെയിനും തമ്മില്‍ മൂന്നു നൂറ്റാണ്ടായി തുടരുന്ന തര്‍ക്കം രൂക്ഷമാകുന്നു. ബ്രെക്സിറ്റ് ഉടമ്പടി വ്യവസ്ഥയില്‍ ജിബ്രാള്‍ട്ടറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നയതന്ത്ര ബന്ധങ്ങള്‍ വഷളാക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. സ്പെയിനിന്റെ...
കരിമ്പട്ടികയുമായി വൈറ്റ്ഹൗസും തെഹ്റാനും വാക്പോരില്‍ ഏര്‍പ്പെടുന്നത് കൗതുകത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് ലോക സമൂഹം വീക്ഷിക്കുന്നത്. നാല് പതിറ്റാണ്ടോളമെത്തി നില്ക്കുന്ന അമേരിക്ക-ഇറാന് സംഘര്‍ഷം ഒരു വര്‍ഷത്തെ ശാന്തതക്ക് ശേഷം പതിന്മടങ്ങ് ശക്തിയില്‍ ആളിക്കത്തുമോ എന്ന ഉത്കണ്ഠ പരക്കെയുണ്ട്....
തന്റെ കാവി വസ്ത്രമാണ് തന്നെക്കുറിച്ച് തെറ്റുധാരണകള്‍ പടര്‍ത്താന്‍ കാരണമെന്ന് യോഗി ആദിത്യനാഥ്. അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും പുതിയ ശൈലി തന്നെ കൈക്കൊണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും ഹൃദയം കീഴടക്കുമെന്ന് യോഗി ഉറപ്പുനല്‍കി. മതേതരത്വത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയുടെ പരമ്പരാഗത...
ഇന്ത്യയിലെ യുവാക്കളുടെ മതബോധത്തെ കുറിച്ചും രാഷ്ട്രീയ താല്പര്യങ്ങളെ കുറിച്ചും സി.എസ്.ഡി.എസ നടത്തിയ സര്വ്വേഫലയില് പകുതി യുവാക്കളും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ താല്പര്യമില്ലാത്തവരെന്ന് കണ്ടെത്ത്ല്‍. അതേസമയം 35ശതമാനം യുവാക്കളും ഉയര്‍ന്ന മതബോധമുള്ളവരാണ.് 65ശതമാനനത്തിലധികം ഇന്ത്യക്കാരും...
ഭോപ്പാല്‍: ആര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കോളത്തില്‍ വോട്ട് രേഖപ്പെടുത്തുന്നുവെന്ന ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ വോട്ടിങ് മെഷീനുകള്‍ അവസാനമായി ഉപയോഗിച്ചത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെന്ന് ഇലക്ഷന് കമ്മീഷന് വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ പോളിങ് ബൂത്തിലാണ് വിവാദ...