കൊച്ചി: ലാവ്ലിന് കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വിധി വേനലവധിക്ക് ശേഷം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ നടപടിക്കെതിരം സിബിഐ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തിയായത്. പിണറായി വിജയന് അടക്കമുള്ളവരെ വിചാരണ കൂടാതെ...
കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക നയിച്ച ഫോണ്‍ കെണി വിവാദത്തെത്തുടര്‍ന്ന് അറസ്റ്റിലായവരില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. ചാനല്‍ സിഇഒ അജിത് കുമാറിന് കോടതി ജാമ്യം അനുവദിച്ചില്ല. ആറു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക്...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് 11 ലക്ഷം രൂപ വിലയിട്ട ബിജെപി യുവ നേതാവിന്റെ പ്രഖ്യാപനത്തെ പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി എം.പി ജയാ ബച്ചന്. നിങ്ങള്‍ക്ക് പശുക്കളെ...
ദേശാഭിമാനി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്. കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ദേശാഭിമാനി പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്ന് സതീശന് പറഞ്ഞു. ഫേസ്ബുക്കിലാണ് ദേശാഭിമാനിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘കോണ്‍ഗ്രസ്സിനുള്ളിലെ സംഘ്പരിവാര്‍ മനസ്’ എന്ന...
കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണം സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ അന്വേഷണം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന സിബിഐ ഹൈക്കോടതിയില്‍ നിലപാടറിയിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ...
ദേവികുളം: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. കയ്യേറി കെട്ടിയുണ്ടാക്കിയ ഷെഡ് പൊളിച്ചുനീക്കുകയായിരുന്ന ഭൂസംരക്ഷണ സേനക്കാരെ പ്രാദേശിക നേതാക്കളുള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു. പ്രശ്നം ഗുരുതരമെന്ന് കണ്ട് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്...
തിരുവനന്തപുരം: രാജ്യാന്തര മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടിചോര്‍ കുറ്റക്കാരന്‍ തന്നെയെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 22-നാണ് ബണ്ടിചോര്‍ എന്ന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവായി എത്തുന്നത് വിവാദ വയര്‍ലെസ് ആക്രോശത്തിന്റെ ഉടമയും മുന്‍ സംസ്ഥാന പോലീസ് നേതാവുമായ രമണ്‍ ശ്രീവാസ്തവയാണ്. സുപ്രധാന വിഷയങ്ങളില്‍ പോലും സംസ്ഥാന പോലീസിന്റെ നടപടികള്‍ വിവാദമായതിനെ തുടര്‍ന്നാണ് രമണ്‍...
തിരുവനന്തപുരം: ദുര്‍ഘടമായ ഏതു അവസ്ഥയെയും അനായാസം കൈകാര്യം ചെയ്യുന്നവരാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍. എന്നാല്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായ എഡിജിപി മുഹമ്മദ് യാസിന് പറ്റിയ അമളി ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചാവിഷയമാണ്. കൃഷി മന്ത്രി സുനില്‍കുമാറിനു...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഇടപെടലിനു തുടര്‍ന്ന് സമ്മര്‍ സര്‍പ്രൈസ് പിന്‍വലിച്ച റിലയന്‍സ് ജിയോ പുതിയ ഓഫറുമായി രംഗത്ത്. ജിയോ ധന് ധനാ ധന് എന്നു പേരിട്ടിരിക്കുന്ന പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് സേവനമൊരുക്കിയാണ് ഉപയോക്താക്കളുടെ...