കോഴിക്കോട്: മലപ്പുറം ജില്ലയെ വര്‍ഗീയ മേഖലയാക്കാനുള്ള മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും അപകടകരമായ പ്രസ്താവന നടത്തിയ മന്ത്രി, സ്ഥാനം രാജിവക്കണമെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു....
ദിസ്പൂര്‍: മതിയായ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സില്‍ കൊണ്ടുപോവാനാവാതെ മൃതദേഹം സൈക്കിളില്‍ വഹിച്ച് കൊണ്ടുപോവുന്ന വീഡിയോ ശ്രദ്ധേയമാവുന്നു. സംഭവം നടന്നതാവട്ടെ അസം മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയില്‍. സൈക്കിളില്‍ കെട്ടിവെച്ച സഹോദരന്റെ മൃതദേഹവുമായി പോവുന്ന യുവാവിന്റെ...
സോനുനിഗത്തിന്റെ ബാങ്കുവിളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റിന് ശേഷം പ്രിയങ്ക ചോപ്രയുടെ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശം വൈറലായി. സോഷ്യല്‍മീഡിയയില്‍ സോനു നിഗം പ്രിയങ്കയെ കണ്ടു പഠിക്കണമെന്ന കമന്റോടെയാണ് വീഡിയോ വൈറലാകുന്നത്. 2016-ല്‍ ‘ജയ് ഗംഗാജല്‍’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ...
25ഓളം മീന്‍പിടിത്തക്കാരെ ഇറാന് പിടിച്ചുവെച്ചതായി റിപ്പോര്‍ട്ട്. ബഹ്റൈനിലും യുഎഇയിലും ജോലി ചെയ്യുന്ന ഇന്ത്യക്കാരായ മീന്‍പിടിത്തക്കാരാണ് തടവിലാക്കപ്പെട്ടത്. ഇറാനിലെ അജ്ഞാത ദ്വീപിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന് പ്രവിശ്യയിലേക്ക് പ്രവേശിച്ചെന്ന പേരില്‍ കഴിഞ്ഞ ആഴ്ച 15ഓളം...
ന്യൂഡല്‍ഹി: ചൈനയുടെ ആദ്യ കാര്‍ഗോ ബഹിരാകാശ വാഹനമായ ടിയാന്‍ശു-1 വിക്ഷേപണത്തിനൊരുങ്ങുന്നു. ചൈനയിലെ വെന്‍ചാങ് സ്പേസ് വിക്ഷേപണ കേന്ദ്രമാണ് ടിയാന്‍ശു-1 വിക്ഷേപണത്തിനൊരുങ്ങുന്നതായി അറിയിച്ചത്. വിക്ഷേപണത്തിനു വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറായതായി വിക്ഷേപണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി...
ന്യു ഡല്‍ഹി: മന്ത്രിമാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാറുകളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് പ്രധാനമന്ത്രിയുടെ വിലക്ക്. മെയ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. കാബിനറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം പുറത്തു വിട്ടത പ്രിസിഡണ്ട്, പ്രധാനമന്ത്രി,...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. കേരള ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ഡല്‍ഹിയോടുള്ള നിലപാട് ശരിയല്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം പിണറായി വിജയന് മാധ്യമങ്ങളോട്...
തിരുവനന്തപുരം: ബാബരി കേസില്‍ സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതിയും രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്...
രാജമൗലിയുടെ ബാഹുബലി രണ്ടിനും എ.ആര് മുരുകദോസിന്റെ സ്പൈഡറിനുമൊപ്പം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഇടയിലാണ് ബോളിവുഡ് മസില്ഖാന് സല്‍മാന്റേയും പുതിയ ചിത്രമായ ‘ട്യൂബ് ലൈറ്റ്’. സല്മാന് ആരാധകരെല്ലാം ചിത്രത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ചിത്രത്തിന്റെ ട്രെയിലര്‍...
ഉത്തരകൊറിയയുടെ സൈനികാഭ്യാസത്തിനു പിന്നാലെ അമേരിക്കയും ശക്തിതെളിയിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയുടെ യുദ്ധവാഹിനിക്കപ്പല് ജപ്പാന് സമുദ്രം ലക്ഷ്യമാക്കി പുറപ്പെട്ടു. അടുത്തയാഴ്ച ലക്ഷ്യസ്ഥാനത്തെത്തുമെന്ന് കരുതുന്നു. പെന്റഗണ്‍ ചീഫ് ജിം മാറ്റിസും ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് അര്മേഡ യുദ്ധവാഹിനി മുന്നേറികൊണ്ടിരിക്കുകയാണെന്ന്...