ഇസ്്ലാമാബാദ്: കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ആരോപണങ്ങളില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബത്തിനുമെതിരെ പാകിസ്താന് സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സംയുക്ത അന്വേഷണ സംഘ(ജെ.ഐ.ടി)ത്തിന് രൂപം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തെഹ്രീകെ ഇന്‍സാഫ് ചെയര്‍മാനും മുന്‍...
മുംബൈ: ഇസ്ലാം മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ വാറണ്ടുമായി മുംബൈയിലെ എന്‍.എ.എ കോടതി. തീവ്രവാദബന്ധം ആരോപിച്ചാണ് പ്രത്യേക എന്‍.ഐ.എ കോടതി സാക്കിര്‍ നായിക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടിച്ചത്. നേരത്തെ സമുദായ സ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍...
കൊല്‍ക്കത്ത: തന്റെ കരുത്തില്‍ പൂര്‍ണ സംതൃപ്തനാണിപ്പോള് വെടിക്കെട്ട് ബാറ്റ്സ്മാന് യൂസുഫ് പഠാന്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫോമിലെത്തിലെത്തിയ പത്താന് മാധ്യമങ്ങളോടാണ് തന്റെ ആത്മവിശ്വാസം പങ്കിട്ടത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ പത്താന് 39 പന്തില്‍ നിന്ന്...
ന്യൂഡല്‍ഹി: ദേശീയതയെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന വാഗ്വാദങ്ങള്‍ക്കിടെ അപകടകരമായ രീതിയിലുള്ള അമിതമായ ദേശീയതയെക്കുറിച്ച് വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏ.പി ഷാ രംഗത്ത്. രാഷ്ട്രീയ നിരീക്ഷകന് എം.എന്‍ റോയുടെ അനുസ്മരണ ചടങ്ങിലാണ് വര്‍ത്തമാനകാലത്തെ അടിച്ചേല്‍പ്പിക്കുന്ന ദേശീയതെക്കുറിച്ച്...
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകനായിരുന്ന സര് സയ്യിദ് അഹ്മദ് ഖാന് ഗോവധത്തെ എതിര്‍ത്തിരുന്നുവെന്ന് ഉര്‍ദു എഴുത്തുകാരന് റാഹത്ത് അബ്റാര്‍. ഗോവധത്തെ എതിര്‍ക്കുകയും ഈദ് വേളകളില്‍ തന്റെ സ്ഥാപനകളില്‍ അറുക്കുന്നത് വ്യക്തിപരമായി തടയുകയും ചെയ്തിരുന്നുവെന്നാണ് റാഹത്ത്...
ഇസ്ലാമാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പാക്കിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് പാക്കിസ്താന് സുപ്രീം കോടതി വിധി. പനാമപേപ്പര്‍ ചോര്‍ച്ചയിലാണ് നവാസ് ഷെരീഫിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വന്നത്. ഷെരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ...
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. പതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷ്ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പതക്കമാണ് നഷ്ടപ്പെട്ടത്. വിഷുദിനത്തില്‍ ഏല്‍പ്പിച്ച തിരുവാഭരണമാണ് കാണാതായത്....
എന്തും പറയാനുള്ള അനുമതി ആരാണ് നിങ്ങള്‍ക്ക് നല്‍കിയതെന്ന് രാജ്യത്തെ പരമോന്നത് ഹരിത കോടിതി ശ്രീ ശ്രീ രവിശങ്കറിനോട് ചോദിച്ചു. മൂന്ന ദിവസം യമുനാ തീരത്ത് നടത്തിയ മഹാസംഗമം കൊണ്ട് പ്രകൃതിക്ക് വല്ലതും സംഭവിച്ചിട്ടിണ്ടെങ്കില് അതിനുത്തരവാദികള്‍ സര്‍ക്കാറും...
മൂന്നാര്‍: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര് ഗോകുലും സബ്കളക്ടര്‍ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടഫി കെ.കെ ജയചന്ദ്രന്. ദു:ഖവെള്ളിയാഴ്ച്ച പ്രാര്‍ത്ഥിക്കാന്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയതെന്നും ജയചന്ദ്രന്...
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് ഉമ്മന്‍ചാണ്ടി. ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് സുധീരനും ഡല്‍ഹിയിലെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റാകാനില്ലെന്ന് രാഹുല്‍...