മലപ്പുറം: മലപ്പുറം ഉപതെരഞ്ഞടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശം തിരുത്താതെ ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മനോരമ ചാനലിന്റെ ‘നേരെ ചൊവ്വെ’ പരിപാടിയിലാണ് മലപ്പുറം തെരഞ്ഞെടുപ്പ് ലീഗ് വര്ഗീകരിക്കുകയാണെന്നുള്ള വിവാദപരാമര്‍ശം മന്ത്രി ആവര്‍ത്തിച്ചത്. മുസ്ലിം...
കൊല്‍ക്കത്ത: ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ഥിയായ മലയാളി യുവാവ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയാണ് നിതിന്‍ എന്‍(22) നെ കോളജിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എയിറോസ്പേസ് എഞ്ചിനീയറിങ് അവസാന സെമസ്റ്റര്‍...
മുംബൈ: ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന ഗായകന് സോനു നിഗത്തിന്റെ വാദം പൊളിയുന്നു. സോനുവിന്റെ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നുണ്ടോയെന്ന് ബി.ബി.സി മാധ്യമപ്രവര്‍ത്തക അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നില്ലെന്ന് കണ്ടെത്തി. സോനുനിഗത്തിന്റെ വാര്‍സോവയിലുള്ള വീടിനു...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യം അവഗണിക്കുന്നതില്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ച് കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരാണ് അവരുടെ തന്നെ മൂത്രം...
ജമ്മു കശ്മീര്‍: ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരില്‍ തല്‍വാര മേഖലയില്‍ ഒരു നാടോടി കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കന്നുകാലികളുമായി സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ഗോ...
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കമല്‍നാഥ് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്. വ്യാജ പ്രചാരണമാണ് വാര്‍ത്തക്കു പിന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നുവെന്ന് ദുഷ്പ്രചാരണം നടത്തി കോണ്‍ഗ്രസിനെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി. ഏറെ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് യെച്ചൂരി മത്സരിക്കില്ലെന്ന് സി.പി.എം അറിയിച്ചത്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നതിന് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. കൂടാതെ രണ്ടു...
മലയാളത്തിലെ മിന്നുന്ന യുവതാരങ്ങളിലൊരാണ് നിവിന്‍പോളി. തുടര്‍ച്ചയായി ഹിറ്റ് സിനിമകളുടെ ഭാഗമായുള്ള താരം തന്റെ പുതിയ ചിത്രം സഖാവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് ആ അഭിമുഖത്തില്‍...
മലപ്പുറം: മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഉപനേതാവായി വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിപ്പായി എം.ഉമറിനെയും സെക്രട്ടറിയായി അഹമ്മദ് കബീറിനെയും ട്രഷററായി കെ.എം ഷാജിയെയും...
കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ കൊച്ചിയില്‍ ബീഫ് വില്പന തടസ്സപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരാതിയില്‍ ആലങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെ കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍...