ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നുവെന്ന് ബോളിവുഡ് താരം കങ്കണ റാനൗട്ട്. ഗായകന് സോനുനിഗം ബാങ്കുവിളിയെ അധിക്ഷേപിച്ച് രംഗത്തെത്തിയതിനുപിന്നാലെയാണ് ബാങ്കുവിളിഇഷ്ടമാണെന്നും ഉച്ചഭാഷിണിയില്‍കൂടി കേള്‍ക്കാനും ഇഷ്ടമാണെന്ന് പറഞ്ഞു താരം രംഗത്തെത്തുന്നത്. നേരത്തെ പ്രിയങ്ക ചോപ്രയും ബാങ്കുവിളി കേള്‍ക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ‘ഞാന്‍...
കോഴിക്കോട്: കോഴിക്കോട് തീവണ്ടിതട്ടി നാലുമരണം. യുവതിയേയും മൂന്ന് പെണ്‍കുട്ടികളേയുമാണ് തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക് 30വയസ് പ്രായവും മരിച്ച പെണ്‍കുട്ടികള്‍ക്ക് 8 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുണ്ട്. പുതിയങ്ങാടി കോയ റോഡിലാണ് ഇവരെ...
ബുര്‍ഹാന്‍ വാനിയുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ (ജൂലൈ 2016) വ്യാപകമായ കശ്മീരിലെ കലാപത്തിനു ശമനമായെന്നു തോന്നുന്നില്ല. ശക്തമായി നിലനില്‍ക്കുന്ന കലാപം ഉപതെരഞ്ഞെടുപ്പില്‍ (ഏപ്രില്‍ 2017) വരെ പ്രതിഫലിച്ചിരിക്കുകയാണ്. 7.14 ശതമാനം വോട്ട് മാത്രമാണ് പോള്‍...
മാഡ്രിഡില്‍ നിന്നും ഷരീഫ് ചിറക്കല്‍ ഇന്നാണ് ആ അങ്കം. സാന്‍ഡിയാഗോ ബെര്‍ണബുവിലെ അതിഗംഭീര മൈതാനത്തെ സാക്ഷി നിര്‍ത്തി പറഞ്ഞാല്‍ ലോകം കാതോര്‍ക്കുന്ന എല്‍ക്ലാസിക്കോ. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ നല്ല തണുപ്പാണിവിടെ. രാത്രിയില്‍ നല്ല തണുപ്പും...
ചെന്നൈ: ജയലളിതക്കു ശേഷം എ.ഐ.എ.ഡി.എം.കെയുടെ നിയന്ത്രണം ആര്‍ക്ക് എന്ന ചോദ്യത്തിന് ഇതുവരെയുള്ള ഉത്തരമായിരുന്നു വി.കെ ശശികല. അമ്മയില്ലെങ്കില്‍ ചിന്നമ്മ എന്നത് ജയലളിതയുടെ മരണത്തിനു ശേഷം തമിഴ് ജനത ഏറ്റെടുത്ത മുദ്രാവാക്യം തന്നെയായി മാറിയിരുന്നു. എന്നാല്‍...
ന്യൂഡല്‍ഹി: ഐപിഎല്ലിലും, ട്വന്റി20യിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി സുരേഷ് റെയ്നയ്ക്ക് സ്വന്തം. ബംഗളൂരു നായകന് വിരാട് കോലിയെ മറികടന്നാണ് റെയ്ന ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 4341 റണ്‍സും,...
മുംബൈ: ബൗളര്‍മാരായിരുന്നു ഇന്നലെ താരങ്ങള്‍. വാംഖഡെയില്‍ ബൗളിംഗ് കരുത്തില്‍ മുംബൈ ശക്തരായ ഡല്‍ഹിയെ കീഴടക്കി. 142 ല്‍ അവസാനിച്ച മുംബൈ ഇന്നിംഗ്സിന് ശേഷം മുംബൈ ബൗളര്‍മാരുടെ ഊഴമായിരുന്നു. അവര്‍ ഡല്‍ഹിയെ ആറിന് 24 റണ്‍സ് എന്ന...
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന ചര്‍ച്ച അന്തിമ ഘട്ടത്തിലെന്ന് സൂചന. അടുത്ത ദിവസം തന്നെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ധാരണ പ്രകാരം ഒ പന്നീര്‍ശെല്‍വം വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായേക്കും....
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാള്‍ക് പ്രവിശ്യയില്‍ സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 140 പേര് മരിച്ചു. 160ലധികം പേര്‍ക്ക് പരിക്കേറ്റു. ബാള്‍ക് തലസ്ഥാനമായ മസാറെ ഷരീഫില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്...
മമ്മൂട്ടിയെ നായകനായ ‘ദി ഗ്രേറ്റ് ഫാദര്‍’ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മ്മാതാക്കള്‍. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമ പുറത്തുവിട്ട കണക്ക് മമ്മൂട്ടിയും ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 30ന് തീയേറ്ററുകളിലെത്തിയ ചിത്രം...