എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി മാറിയ ലയണല്‍ മെസിയെയും മതിമറന്ന് അഭിനന്ദിക്കുകയാണ് ഫുട്ബോള്‍ ലോകം. ഇരട്ടഗോളുകളുമായി തിമര്‍ത്താടിയ മാജിക്കല്‍ മെസ്സി, ബാഴ്സക്കായി തന്റെ 500-ാം...
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി പിറന്ന മാജിക്കല്‍ മെസിയേയും ഓര്‍ത്ത് ആഘോഷത്തിലാണ് ഫുട്ബോള്‍ ലോകം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുകളുമായി (39, 90)...
താരങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. അസഹിഷ്ണുതയെക്കുറിച്ച് പരാമര്‍ശം നടത്തി വെട്ടിലായ ബോളിവുഡ് താരങ്ങളാണ് ഷാരൂഖ് ഖാനും അമീര്‍ഖാനുമൊക്കെ. അടുത്തിടെ ഗായകന് സോനുനിഗത്തിന്റെ ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപം സിനിമാ മേഖലയില്‍ നിന്നുതന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതിന്റെ...
ന്യൂഡല്‍ഹി: ചത്തീസ്ഗഢിലെ സുഖുമയില് മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 12സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. പരിക്കേറ്റ ഏഴുപേരില്‍ നാലുപേരുടെ അവസ്ഥ ഗുരുതരമാണ്. ആസ്പത്രിയിലെത്തിച്ചതിന് ശേഷമാണ് ഒരു ജവാന് മരണത്തിന് കീഴടങ്ങിയത്. ഉച്ചക്ക് ഒരുമണിയോടെ ചിന്താഗുഫക്കടുത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്തെ റോഡുനിര്മ്മിക്കുന്നവര്ക്ക്...
തിരുവനന്തപുരം: മന്ത്രി എം.എം മണിക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് കേസ്. പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മണിയുടെ പരാമര്‍ശം അവഹേളനപരവും...
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പീപ്പിള്‍സ് ഡെമൊക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി)നേതാവ് അബ്ദുല്‍ഗനി ദര് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ശ്രീനഗറില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഗനിക്ക് വെടിയേറ്റത്. രണ്ടു കാറില്‍ പോലീസ് അകമ്പടിയോടെയാണ് ഗനി യാത്ര ചെയ്തിരുന്നത്. വെടിയേറ്റ ഗനിയെ ശ്രീനഗറിലെ...
രാജ്യത്തെ നിയമപോരാട്ടങ്ങളിലെ ഏറെ പ്രാധ്യാന്യമുള്ള ഒന്നായിരുന്നു ടി.പി സെന്‍കുമാര്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ സംസ്ഥാന സര്‍ക്കരും തമ്മില്‍ നടന്നത്. അന്വേഷണങ്ങളിലെ വീഴ്ച ആരോപിച്ചായിരുന്നു ഈ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഡി.ജി.പി സ്ഥാനത്തു നിന്നു...
തിരുവനന്തപുരം: കോടതിവിധി മാനിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും സുപ്രീംകോടതിവിധി നടപ്പാക്കുമെന്നും കൊടിയേരി പറഞ്ഞു. ഡി.ജി.പി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു കൊടിയേരി. സുപ്രീംകോടതി...
ന്യൂഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വെ പരീക്ഷണത്തിനൊരുങ്ങുന്നു. ഉത്കൃഷ്ട് എസി യാത്രി (ഉദയ്) എന്ന് പേരിട്ട എക്സ്പ്രസ് തീവണ്ടിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാവുക....
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാത്തോലികാ സഭയിലെ ബിഷപ്പുമാരുടെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ആരാധനകള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഭയം കൂടാതെ ആരാധന നടത്താനുള്ള സ്വാതന്ത്രം ഉറപ്പു വരുത്തണമെന്ന് പ്രതിനിധി സംഘം യോഗിയോട് ആവശ്യപ്പെട്ടു. നിലവിലെ അക്രമ...