ബീജിങ്: കൊറിയന്‍ മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന വിധം പുതിയ ആണവ പരീക്ഷണം നടത്തുന്നതിനെതിരെ ഉത്തരകൊറിയക്ക് ചൈനയുടെ മുന്നറിയിപ്പ്. പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത ഒരു സ്ഥിതിയിലേക്ക് നയതന്ത്ര ബന്ധങ്ങള്‍ തകരാന്‍ അത് കാരണമാകുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...
ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന് ചേതന്‍ഭഗത് തന്റെ പുസ്്തകത്തില്‍ നിന്ന് കോപ്പിയടിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരി അന്വിത ബാജ്പേയി. വണ്‍ ഇന്ത്യന്‍ ഗേള്‍ എന്ന ചേതന്‍ ഭഗതിന്റെ പുസ്തകത്തിലാണ് തന്റെ പുസ്തകത്തില്‍ നിന്നുമെടുത്ത ഭാഗങ്ങളുള്ളതെന്ന് എഴുത്തുകാരി ഫേസ്ബുക്ക പോസ്റ്റില്‍...
പാലക്കാട്: വാളയാറില്‍ പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങി മരിച്ച നിലയില്‍. മരിച്ച പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രവീണ്‍ (25) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ മൂന്നു തവണ...
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശമടങ്ങിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ധാരണ. മന്ത്രി വപ്രസ്താവനകളില് ജാഗ്രത പുലര്‍ത്തിയില്ലെന്ന് നിരീക്ഷിച്ച സെക്രട്ടറിയേറ്റ് നടപടിയെ സംബന്ധിച്ച അന്തിമ തീരുമാനം...
ലഖ്നൗ: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധത്തെയും പണരഹിത സാമ്പത്തിക ഇടപാടുകളെയും പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിര്‍ണായകമായ നീക്കത്തെ അനുകൂലിക്കാന്‍ യോഗി ആദിത്യനാഥ് കൂട്ടുപിടിച്ചതാവട്ടെ സാക്ഷാല്‍ ശ്രീകൃഷ്ണനെ. ലഖനൗവില്‍ നടന്ന പരിപാടിക്കിടെയാണ് പണരഹിത സാമ്പത്തിക കൈമാറ്റം...
പീഡനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാമെന്ന നിയമം ജോര്‍ദ്ദാനില്‍ ദുര്‍ബ്ബലപ്പെടുത്തുന്നു. ആര്‍ട്ടിക്ള്‍ 380 പീനല്‍ കോഡ് ആണ് പീഢനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ മറ്റു ശിക്ഷകളില്‍ നിന്നും നിയമകുരുക്കുകളില്‍...
മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കേരള നിയമസഭയില്‍ നിന്ന് രാജി വെച്ചു. വേങ്ങര നിയമ സഭാ മണ്ഡലത്തെയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി നിയമ സഭയില്‍ പ്രതിനിധീകരിച്ചത്. ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മലപ്പുറം ലോക്സഭാ...
മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുഖ്യപ്രതികളിലൊരാളായ പ്രജ്ഞാസിങ് താക്കൂറിന് ജാമ്യം. ജാമ്യത്തനായി അഞ്ച് ലക്ഷം രൂപ കെട്ടിവെക്കാന്നും പാസ്പോര്‍ട്ട് എന്‍.ഐ.ഐക്ക് കൈമാറണമെന്നും നിര്‍ദ്ദേശിച്ചാണ് ബോംബെ ഹൈക്കോടി ജാമ്യം അനുവദിച്ചത്്. ആവശ്യപ്പെടുമ്പോളെല്ലാം അന്യേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരാകണമെന്നും...
ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി വിശാല ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് സുപ്രീംകോടതി ചേംബറില്‍ വ്യാഴാഴ്ച്ച കേസില്‍ വാദം കേള്‍ക്കുന്നത്. കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്നു...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനും ഗോള്‍കീപ്പറുമായ സുബ്രത പാല് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍...